തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും 'ഇന്ദിരാ ഗ്യാരന്റി' പദ്ധതികളും മുൻനിർത്തിയാകും ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുക.(Kerala Cabinet Meeting, Cabinet to approve Governors policy address and...
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുടെ റിപ്പോർട്ട് പുറത്ത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയുള്ള 3 മാസത്തെ റിപ്പോർട്ടാണ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.(KSRTC free travel for women, Financial Impact Report submitted)
പദ്ധതി ഏത്...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...