KSEB Load Shedding

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മൺസൂണിനെ പഴിച്ച് കെഎസ്ഇബി; മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും | Kerala Power Crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിന് മൺസൂൺ മഴയുടെ കുറവാണ് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു (Kerala Power Crisis). പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നടപടികൾ ആരംഭിച്ചു. വിഷയത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: ജൂൺ 30 വരെ വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് KSEB | KSEB announces electricity restrictions

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം നടപ്പിലാക്കുക. എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ താപനില വർദ്ധനയും മൺസൂൺ മഴയിലുണ്ടായ കുറവും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.(KSEB announces electricity restrictions in...

ലോഡ് ഷെഡ്ഡിങ് ഇല്ല, ഉപഭോഗം സ്വയം നിയന്ത്രിക്കണം; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി | Kerala Power Crisis 2026

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ ഡ്രിപ്പ് ആകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ട്രാൻസ്‌ഫോമറിനും നിശ്ചിത കപ്പാസിറ്റിയുണ്ട്. വേനൽ കടുത്തതോടെ വൈദ്യുതി...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു | KSEB Load Shedding

കൊല്ലം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് ഉയർന്നതോടെ കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു (KSEB Load Shedding). കടുത്ത വേനലിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതാണ് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താൻ...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് ശിവകാർത്തികേയൻ; ‘ആ ആത്മബന്ധം എന്നും തുടരും’ എന്ന് വൈകാരിക കുറിപ്പ് | Sivakarthikeyan meets CM Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...
- Advertisement -spot_img