തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഏറെ വിവാദങ്ങൾക്കിടയാക്കിയ കേസിലെ തുടർനടപടികൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും.(Protest Against Pinarayi Vijayan In Flight, Court To Consider Police Report...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി...