ഒറ്റപ്പാലം: തെന്നടി ബസാറിലെ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് (Ottapalam Murder Case). കൃഷ്ണവേണി (23) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സേലം ആത്തൂർ സ്വദേശി മണികണ്ഠനെ (37) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൃഷ്ണവേണിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും വ്യക്തമായത്. തുണി ഉപയോഗിച്ച്...
തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ യുവാജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം...