Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kozhikode

വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു: ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | Wayanad tunnel

കോഴിക്കോട്: വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്തു.(Wayanad tunnel becomes a...

PV അൻവറിനെതിരെ ആഞ്ഞടിച്ച് പ്രസീത അഴീക്കോട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു | Praseetha Azhikode

കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് അൻവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രസീത ആരോപിച്ചു.(Praseetha Azhikode slams PV Anvar, Resigns from TMC) സ്വന്തം രാഷ്ട്രീയ...

NCPയിൽ എലത്തൂരിനെച്ചൊല്ലി തർക്കം: AK ശശീന്ദ്രൻ ഒഴിയണമെന്ന് PC ചാക്കോ, സ്വയം മാറില്ലെന്ന് ശശീന്ദ്രൻ | PC Chacko

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പി.സി. ചാക്കോയുടെ നിർദ്ദേശം തള്ളിയ ശശീന്ദ്രൻ, താൻ സ്വയം പിന്മാറില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചു.(PC Chacko wants...

കൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം | Dead body

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.(3 days old dead body of man found inside house) മഹേഷ്...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ KP ഉണ്ണികൃഷ്ണൻ അന്തരിച്ചു | KP Unnikrishnan

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.(Former Union Minister KP Unnikrishnan passes away) ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം വടകര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ്...

മലബാറിന് 2 പുതിയ ട്രെയിനുകൾ കൂടി: മംഗളൂരു – രാമേശ്വരം, മംഗളുരു-താംബരം എക്സ്‌പ്രസുകൾ മാർച്ച് ഒന്നിന് സർവ്വീസ് തുടങ്ങും | Trains

കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ് എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.(2 more...

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു: അധ്യാപികയ്ക്ക് പരിക്ക് | School building

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്കൂളിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണമാണ് താഴേക്ക് പതിച്ചത്.(Sunshade of Kozhikode school building collapses, Teacher injured) പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മുറിവുണ്ട്. മൂന്ന് തുന്നലുകൾ വേണ്ടിവന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് അപകടം...

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ‘കമ്മീഷൻ’ പരാമർശം: പ്രതിഷേധവുമായി ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത് | Veena George

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.(Health Minister Veena George's 'commission' remark, Ambulance owners and drivers' association steps up...

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണം: KSU നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ് | Veena George

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്.(Attack on Health Minister Veena George, Bomb thrown at KSU leader's house) കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ...

വലിയങ്ങാടി ദുരന്തം: മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തും, കൗൺസിൽ യോഗം ഇന്ന് | Building collapse

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ മുഴുവൻ കോർപ്പറേഷൻ കെട്ടിടങ്ങളിലും അടിയന്തര പരിശോധന നടത്താൻ തീരുമാനം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.(Building collapse disaster at Kozhikode, All buildings will be inspected, council meeting today) കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള 16 കെട്ടിടങ്ങളിൽ...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img