ഓപ്പറേഷൻ തൂഫാൻ: കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട; 51 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ | Youth Arrested With MDMA

കൊല്ലം: ലഹരി മാഫിയയ്ക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ 51.590 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കര താഴം...

ഓച്ചിറയിൽ ബാർ തല്ലിത്തകർത്ത് യുവാക്കൾ: പ്രതികൾക്കായി തിരച്ചിൽ | Youths Vandalize Bar

കൊല്ലം: ഓച്ചിറയിലെ റീജൻസി ബാറിൽ യുവാക്കളുടെ സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ബാറിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത അക്രമിസംഘം, കൗണ്ടറിലിരുന്ന മദ്യക്കുപ്പികൾ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.(Youths Vandalize...

വിയറ്റ്‌നാമിലെ ബോട്ട് അപകടം കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന് | Vietnam Boat Accident

കൊല്ലം: വിയറ്റ്‌നാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. അന്താരാഷ്ട്ര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ നിലവിൽ...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്; നിർത്താതെ പോയ ബസ് ജീവനക്കാർക്കെതിരെ കടുത്ത നടപടി | Student falls from private bus chadayamangalam

ചടയമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ഡോറിന് സമീപത്തുനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു (Student falls from private bus chadayamangalam). നിലമേൽ എൻ.എസ്.എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയും...

കരുനാഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിൻ്റെ പരാക്രമം: ചില്ലുകൾ തല്ലിത്തകർത്തു, പ്രതി കസ്റ്റഡിയിൽ | Karunagappally restaurant attack

കൊല്ലം: കരുനാഗപ്പള്ളിയിലെ പ്രമുഖ മന്തി റെസ്റ്റോറന്റായ 'മന്തി മൻസിലിൽ' യുവാവിന്റെ പരാക്രമം. യാതൊരുവിധ പ്രകോപനവുമില്ലാതെ ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്ത തേവലക്കര സ്വദേശി അജ്മലിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.(Karunagappally restaurant attack,...

കൊല്ലത്ത് ‘ഓപ്പറേഷൻ തണ്ടർ’; 6200 ലഹരി ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ | Kollam Excise Operation Thunder

കൊല്ലം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ശക്തമായ മിന്നൽ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി മാരകമായ ലഹരി മരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ (Kollam Excise Operation...

വിയറ്റ്‌നാമിലെ സ്പീഡ് ബോട്ട് അപകടം: മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും | Vietnam speed boat accident

കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ദരുണമായ സ്പീഡ് ബോട്ട് അപകടത്തിൽ മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ ജന്മനാട്ടിലെത്തിക്കും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലൗനി തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഔദ്യോഗിക...

മൺറോത്തുരുത്തിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം തുടങ്ങി | Human skull found

കൊല്ലം: മൺറോത്തുരുത്ത് പേഴുംതുരുത്തിൽ കായലിൽ വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാൽ പാലത്തിന് താഴെ കായലിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം. വൈകുന്നേരങ്ങളിൽ പ്രദേശവാസികളായ ചിലർ ഇവിടെ എത്താറുണ്ടായിരുന്നു.(Human skull found trapped in...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്: വധു കുഴഞ്ഞുവീണു | Kollam Wedding Reception

കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി വൻ സംഘർഷം. കൺമുന്നിലെ കയ്യാങ്കളിയും കൂട്ടത്തല്ലും കണ്ട വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Kollam Wedding Reception...

കൊല്ലത്ത് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം | KSEB lineman death

കൊല്ലം: ജോലി ചെയ്യുന്നതിനിടെ പോസ്റ്റിൽ വെച്ച് ഷോക്കേറ്റ് കെഎസ്ഇബി താൽക്കാലിക ലൈൻമാന് ദാരുണാന്ത്യം (KSEB lineman death). പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാടിനെ...