കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.(Nipah virus Kozhikode, Nipah Patient In Kozhikode Remains Critical As Contact Tracing Continues)
നിപ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക...
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുമായി സമ്പർക്കത്തിൽ...