കോതമംഗലം: കോതമംഗലം വടാട്ടുപാറയിലെ പാലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു (Kothamangalam Drowning News). കോതമംഗലം ബസേലിയസ് ഡെന്റൽ കോളേജിലെ വിദ്യാർത്ഥികളായ ബിൻസി ബിയോൺ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുൽ (കോട്ടയം) എന്നിവരാണ് മരിച്ചത്. ഇന്ന് (മെയ് 10, 2026) ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഒമ്പത് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇടമലയാർ ഡാമിന് താഴെയുള്ള പുഴയിൽ...
കൊച്ചി: ആഗോള പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആകർഷകമായ 'ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക്' (Joyalukkas old gold exchange mela) തുടക്കമായി....