കൊല്ലം: സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവം ക്രൂരമായ പോലീസ് മർദ്ദനത്തെ തുടർന്നാണെന്ന ആരോപണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുണ്ടറ-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായിരുന്നു സിയാദ്.(Kollam Custodial Death Allegation Crime Branch To Investigate)
ഈ മാസം 24-നായിരുന്നു സിയാദിന്റെ മരണം. പോലീസ് ഉദ്യോഗസ്ഥർ സിയാദിനെ അതിക്രൂരമായി മർദ്ദിച്ചതായി...
കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges Police Custody Brutality Police Deny Charges)
കസ്റ്റഡിയിലുണ്ടായ ക്രൂരമർദ്ദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിദ്യാർത്ഥിയെ കാണാതായെന്ന...
കോഴിക്കോട്: വടകര എം.ഡി.എം.എ ലഹരിക്കേസിൽ ഒരു അധ്യാപിക കൂടി പോലീസിന്റെ പിടിയിലായി. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിയുമായ നീഷ്മയെയാണ് അന്വേഷണ സംഘം അറസ്റ്റ്...