കൊൽക്കത്ത : കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ (KMC) നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം മുൻ മേയർ ഫിർഹാദ് ഹക്കിമിനെ കണ്ടത് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. മമതാ ബാനർജിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഫിർഹാദ് ഹക്കിം ബിജെപി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തതും, വേദിയിൽ മന്ത്രിമാർക്കൊപ്പം ഇരുന്നതും തൃണമൂൽ കോൺഗ്രസിൽ നിന്ന് അദ്ദേഹം...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ (TMC) ഭിന്നത രൂക്ഷമാകുന്നതിനിടെ രാഷ്ട്രീയ നീക്കങ്ങൾ മാറിമറിയുന്നു. മമത ബാനർജിക്കെതിരെ വിമത ശബ്ദമുയർത്തിയ ഋതബ്രത ബാനർജി പക്ഷത്തെ പന്ത്രണ്ടിലധികം എംഎൽഎമാർ പാർട്ടിയിലേക്ക് തിരികെ വരാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ആശങ്കയുള്ളതാണ് വിമതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(TMC Rebels Consider Return Amid Mass Defection...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും എം.പിമാരിൽ പ്രമുഖനുമായ അഭിഷേക് ബാനർജിക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റശ്രമവും മുട്ടയേറും (Abhishek Banerjee attacked). പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ ഇരയായ തൃണമൂൽ പ്രവർത്തകരെ സന്ദർശിക്കാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി (West Bengal Election Result 2026). ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ മമത ബാനർജി വിസമ്മതിച്ചതോടെ ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടു. നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ...
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി (West Bengal Election Results). നിലവിലെ നിയമസഭയുടെ കാലാവധി ഇന്ന് (മെയ് 7) അവസാനിക്കാനിരിക്കെ, ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുകയാണ്. "അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ" എന്നായിരുന്നു കൊൽക്കത്തയിൽ മമതയുടെ...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...