ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയെത്തുടർന്ന് കർണാടകയിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ഊർജിതമായി. ഇതിന്റെ ഭാഗമായി മെയ് 30-ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാൻ സൗധയിൽ കോൺഗ്രസ് ലെജിസ്ലേറ്റർ പാർട്ടി യോഗം ചേരും. സി.എൽ.പി സെക്രട്ടറി അല്ലമപ്രഭു പാട്ടീലാണ് യോഗം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.(Karnataka Leadership Transition CLP Meeting And Ministerial...
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയെത്തുടർന്ന് കർണാടകയിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ഊർജിതമായി. ഇതിന്റെ ഭാഗമായി മെയ് 30-ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാൻ...