കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പോലീസ് സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. നടപടികളുടെ ഭാഗമായി അന്വേഷണച്ചുമതലയുള്ള ഡി വൈ സു പിയും ക്രൈംബ്രാഞ്ച് എസ്.പിയും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.(Kerala High Court Slams Police...