Kochi Crime News

കൊച്ചിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: മുഖ്യപ്രതി സഞ്ജയ് പിടിയിൽ; മൂന്ന് പ്രതികളും അറസ്റ്റിൽ | Kochi Crime News

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അരൂർ സ്വദേശി സഞ്ജയ് (24) പിടിയിലായി (Kochi Crime News). ഒളിവിലായിരുന്ന ഇയാളെ റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള വിജനമായ മറ്റൊരു കെട്ടിടത്തിൽ നിന്നാണ് സൗത്ത് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ രാഹുൽ (39), ഡാനിഷ് (29) എന്നിവർ...

കൊച്ചിയിൽ സുഹൃത്തിന് നേർക്ക് കത്തികാട്ടി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം: പ്രതികൾ പിടിയിൽ | Two Men Arrested

കൊച്ചി: നഗരമധ്യത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ആക്രമണം.(Two Men Arrested In Kochi For Attempting To Assault Woman Near...

പോലീസിനെ വെട്ടിച്ച് കവർച്ചാ കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം | Kochi Police Custody Escape

കൊച്ചി: കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കവർച്ചാ കേസ് പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു (Kochi Police Custody Escape). പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കവർച്ചാ കേസുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ നിയമനടപടികൾക്കായി ഹാജരാക്കാൻ എത്തിച്ചതായിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിക്ക്...

കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി | Newborn Baby Dead Body

കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ നിലയിൽ (Newborn Baby Dead Body). മഴവിൽ പാലത്തിന് സമീപം വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിച്ചത്. കണ്ടെത്തിയ സമയത്ത് കുഞ്ഞിന്റെ പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. അതിനാൽ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ കായലിൽ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ | Rahul gandhi arrested delhi

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
- Advertisement -spot_img