രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് പ്രസവാനന്തര സ്ത്രീകൾ രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ടു. രാഗിണി, സുശീല, സുമൻ, ആരതി, പിങ്കി എന്നിവരാണ് കടുത്ത ശാരീരിക വേദനയും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് (Postpartum Women Kidney Failure). തുടർച്ചയായ ഡയാലിസിസ് മൂലം അനുഭവിക്കുന്ന കടുത്ത വേദനയും,...
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീർ പി.ബി.എം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൃക്കസ്തംഭനവും ഉണ്ടായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു (Rajasthan Kidney Failure). പ്രസവം കഴിഞ്ഞ് ഏതാനം ദിവസങ്ങൾക്ക് ഇവരുടെ ആരോഗ്യനില വഷളായത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി....
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...