തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(POCSO case against R Sreelekha, Arguments in Thiruvananthapuram Municipal Council)
യുഡിഎഫ് കൗൺസിലർമാർ ശ്രീലേഖയ്‌ക്കെതിരായ കേസ്...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, മണലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ജില്ലാ കമ്മിറ്റി പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മേൽഘടകം നേരിട്ട് തീരുമാനിക്കും.(CPM candidate list, 2 constituencies left out in Thrissur)
എ.സി. മൊയ്തീൻ രണ്ട് ടേം...
കൊല്ലം: ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ പുതുതായി നിർമ്മിച്ച മേൽപാതയിൽ വിള്ളൽ കണ്ടെത്തി. ഗതാഗതത്തിന് തുറന്നുകൊടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ രൂപപ്പെട്ടത് യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ട് ദിവസം മുൻപ് പാതയിലൂടെയുള്ള ഗതാഗതം അധികൃതർ തടഞ്ഞു.(Crack in Chathannur flyover just days after it was opened for...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിത്വത്തെയും ഭരണശൈലിയെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ബിജെപി നേതാവും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണൻ. പിണറായി വിജയൻ ഫലിതങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക് പൂർണ്ണമായി വിധേയനായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.(Always loyal to the party, BJP leader...
ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.എം നേതാവ് എം.എം. മണി. ഇത്രയും വൃത്തികെട്ട വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണെന്നും മണി കുറ്റപ്പെടുത്തി.(VD Satheesan is impudent and arrogant, MM Mani lashes out)
വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ...
കൊച്ചി: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കൊല്ലം സ്വദേശിനിയായ യുവതിയിലേക്കും. സംഭവസമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് രാസലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.(Police officer hit by car in Kochi, Investigation extends to...
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിനായി വീഡിയോകൾ ലഭ്യമാക്കാൻ യൂട്യൂബിന് പൊലീസ് കത്ത് നൽകും.(Complaint over disclosure of names...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് നൽകിയ ചികിത്സ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Case...
കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Chief Minister is the head of Executive, State government files affidavit in High Court...
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നടപടിയെടുത്തത്.(Police brutality at Fort station, 4 policemen suspended)
മർദ്ദനമേറ്റ പ്രതി ജിനു ബേബി ഗുരുതരാവസ്ഥയിൽ മെഡിക്കൽ...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....