Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala

Kerala

‘മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുത’: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി മുഖ്യമന്തിയും നിയമസഭയും | Chief Minister

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിനാണ് ഭരണഘടനാപരമായ സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭ ഔദ്യോഗികമായി അംഗീകരിച്ചു.(The speech approved by the cabinet is valid, Chief Minister and Assembly...

‘സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചു?’: വിമർശനവുമായി ഹൈക്കോടതി | Chief Minister’s Office

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പോർട്ടലിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതിനെതിരെ ഹൈക്കോടതി. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെ, ഈ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു.(How did the Chief Minister's Office...

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി?: മുഖത്തടക്കം മുറിവുകൾ | Dead body

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native) മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ...

‘VD സതീശൻ്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട, പിണറായി വീണ്ടും മുഖ്യമന്ത്രി ആകാവുന്ന അവസ്ഥയാണ് ഉള്ളത്, തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി, മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്’: വെള്ളാപ്പള്ളി നടേശൻ...

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi Vijayan could become the CM again, says Vellappally Natesan) തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷം...

‘സഭയിൽ കണ്ടത് സർക്കാരിൻ്റെ മാർക്കട മുഷ്ടിയും അഹങ്കാരവുമാണ്, സ്വർണ്ണക്കൊള്ളയിലെ യഥാർത്ഥ പ്രതി ഇവിടെ വിലസുന്നു’: രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. സഭയിൽ പ്രതിപക്ഷത്തോട് കാണിക്കുന്നത് മർക്കടമുഷ്ടിയും അഹങ്കാരവുമാണെന്നും ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The real culprit of the Sabarimala gold theft is out here, says Ramesh Chennithala) സ്വർണ്ണക്കൊള്ളയിലെ യഥാർഥ പ്രതിയായ...

കുതിച്ചുയർന്ന് സ്വർണവില: പവന് ഇന്ന് ഒറ്റയടിക്ക് 1,120 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 1,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today's rate) പവന് 1,18,640 രൂപ എന്ന നിലയിലും, ഗ്രാമിന് 14,830 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ...

‘ഗോഡ്ഫാദർമാർ ഇല്ലാതെ SFIയിൽ വളരാൻ കഴിയില്ല’: വേദിയിൽ വനിതാ നേതാവിൻ്റെ വാക്കുകൾ | SFI

ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ 'ഗോഡ്ഫാദർമാർ' അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can't grow in SFI without godfathers, Words of female leader on stage) വ്യക്തിപരമായ താല്പര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ...

തലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്; ദുരൂഹത ആരോപണത്തിൽ ഉറച്ച് സ്‌കൂൾ അധികൃതർ | Fire

തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum,...

‘ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയസഭ ഇന്നും കലുഷിതം, ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(The Kerala Assembly is still in turmoil over the Sabarimala gold theft) പ്രതികളുടെ മോചനത്തിന് കാരണം സർക്കാരിന്റെ...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റിങ്ങിന് ഹൈക്കോടതിയോട് കൂടുതൽ സമയം തേടാൻ ദേവസ്വം ബോർഡ് | Global Ayyappa Sangamam

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High...
- Advertisement -spot_img

Latest News

ഏപ്രിൽ 29-ന് ശേഷം രാജ്യത്ത് ഇന്ധനവില കൂടും; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; തള്ളി കേന്ദ്രം | Fuel Price Hike India

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരുന്ന ആശ്വാസം അവസാനിച്ചുവെന്നും വരും ദിവസങ്ങളിൽ സാധാരണക്കാരുടെ മേൽ പണപ്പെരുപ്പത്തിന്റെ ഭാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു (Fuel Price Hike...
- Advertisement -spot_img