Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Kerala

G സുധാകരൻ ഇന്ന് പ്രോ ടേം സ്പീക്കറായി ചുമതലയേൽക്കും: മന്ത്രിസഭായോഗവും വകുപ്പുതർക്ക പരിഹാരവും ഇന്ന് | G Sudhakaran Pro term Speaker

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി അമ്പലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധിയും മുൻ മന്ത്രിയുമായ ജി സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 9:30-ന് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരാകും.(G Sudhakaran...

വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയിൽ ഉടൻ തീരുമാനം, സതീശൻ മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന് | VD Satheesan Cabinet

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കി പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ...

റിസോർട്ടിൽ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശി വനത്തിൽ കുടുങ്ങിയെന്ന് സംശയം: തിരച്ചിൽ ഊർജ്ജിതം | Tamil Nadu Native

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറാംതോട് വനമേഖലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂർ കോളനിയിലെ സതീഷിനെയാണ് (37) മെയ് 17 മുതൽ കാണാതായത്.(Tamil Nadu Native Resort Worker Goes Missing In Koodaranji Poovaramthodu Forest Kozhikode) കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള...

ഗണ്മാൻ്റെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: അന്വേഷണ ഉത്തരവിറക്കി പോലീസ്, SP ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ DYSP ബൈജു പൗലോസ് അന്വേഷിക്കും, 6 അംഗ SIT | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ച് കേരള പോലീസ് ഔദ്യോഗിക ഉത്തരവിറക്കി. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് ഇപ്പോൾ കൃത്യമായ ഉദ്യോഗസ്ഥ ചുമതലകൾ നിശ്ചയിച്ചിരിക്കുന്നത്.(Gunmen assault case, DYSP Baiju Poulose...

ഡോ. വന്ദനാ ദാസ് കൊലക്കേസ്: സന്ദീപിൻ്റെ അപ്പീലിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി | Dr. Vandana Das murder case

കൊച്ചി: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജി. സന്ദീപ് സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.(Dr. Vandana Das...

ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിന് അമർഷം: ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ചു | Chandy Oommen

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ അവസാന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ 'എ' ഗ്രൂപ്പ് കടുത്ത പരസ്യ കലാപത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ട് കടുത്ത അതൃപ്തി അറിയിച്ചു.(Chandy Oommen exclusion Congress A Group Strongly Protests ) ബെന്നി ബഹനാൻ...

‘പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്’: കോൺഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | Congress Leader

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ' എന്നല്ല, 'ജിന്റോ ജോൺ' എന്ന് അറിയപ്പെടുന്നതാണ് കോൺഗ്രസിന്റെ ഭംഗിയെന്ന് ജിന്റോ ജോൺ കുറിച്ചു.(Congress Leader Jinto John Indirectly Criticizes CM V D Satheesan Over Caste Alignment In Cabinet) ജാതിവാലുകൾ...

താമരശ്ശേരിയിൽ പാമ്പ് ഭീതി: 10 വയസുകാരനടക്കം 2 പേർക്ക് പാമ്പ് കടിയേറ്റു | Two People Bitten By Snakes

കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു. ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്കാണ് പ്രദേശത്ത് പാമ്പ് കടിയേറ്റത്. പത്ത് വയസ്സുകാരനായ കുട്ടിക്കും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനുമാണ് പാമ്പിൻ്റെ കടിയേറ്റത്.(Two People Bitten By Snakes Within A Day In Thamarassery Kozhikode) 10 വയസുകാരനായ മുഹമ്മദ് റയാൻ, ഷെമീദ് (21)...

ഗണ്മാൻ്റെ മർദ്ദനം: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സർക്കാർ, SP ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും | Gunmen assault case

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation...

‘ശുംഭൻ’: CPM ഏരിയ സെക്രട്ടറിക്കെതിരെ G സുധാകരൻ | G Sudhakaran Slams CPM

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.എം ആലപ്പുഴ നേതൃത്വത്തിനെതിരെ ജി. സുധാകരൻ. തന്റെ അനുജൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ താൻ ഇനിയും പോകുമെന്നും, തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സി.പി.എം ഏരിയാ സെക്രട്ടറിഒരു 'ശുംഭൻ' ആണെന്നും സുധാകരൻ തുറന്നടിച്ചു.(G Sudhakaran Slams CPM Area Secretary B Binu Over Brother Martyrdom...
- Advertisement -spot_img

Latest News

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; പി. വിജയൻ പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി, യതീഷ് ചന്ദ്ര എറണാകുളത്ത്; 30 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം | Kerala police transfer

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ...
- Advertisement -spot_img