മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ ഏൽപ്പിച്ച് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായും വരും ദിവസങ്ങളിൽ തന്നെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും...
പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം തള്ളി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. മുഹ്സിനെ ഒഴിവാക്കി മൂന്ന് പേരടങ്ങുന്ന പുതിയ സാധ്യതാ പട്ടിക ജില്ലാ നേതൃത്വം തയ്യാറാക്കി. ഏറെ അപ്രതീക്ഷിതമായ നീക്കമാണിത്.(Muhammed Muhsin is not on the CPI list in Pattambi)
മുഹമ്മദ് മുഹ്സിന് പകരം...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(This time we want six seats, we won't back...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)
കേസിന്റെ വിചാരണ...
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint)
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം...
കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ പ്രക്ഷോഭം കടുപ്പിക്കുന്നു. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്‌സുമാരുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജാസ്മിൻ ഷാ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(Nurses to go on full strike from March 9, UNA demands...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. വർക്കല ശിവഗിരി മഠം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം രേഖാമൂലം ഉന്നയിച്ചത്.(Backward communities should be made to contest in seats where they are sure to win, Sivagiri Mutt...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായി പാലക്കാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ശോഭ സുരേന്ദ്രൻ. ഇ. ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് ശോഭയുടെ നീക്കങ്ങൾ ശ്രദ്ധേയമായത്.(Sobha Surendran to secure Palakkad, Visits E Sreedharan and seeks blessings)
ഇ. ശ്രീധരനെ സന്ദർശിച്ച വിവരവും ചിത്രങ്ങളും ശോഭ സുരേന്ദ്രൻ...
ആലപ്പുഴ: നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2018-ലെ മഹാപ്രളയത്തിൽ കേടുപാട് സംഭവിച്ച റോഡ്, ഇനിയൊരു പ്രളയം വന്നാലും ഗതാഗതം തടസ്സപ്പെടാത്ത വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.(The renovated AC road was inaugurated by the Chief Minister)
കനത്ത മഴ പെയ്താലും വെള്ളം...
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.(Mammootty visits Wayanad township, praises the unity)
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്...
പകൽ ഉറക്കം, അത് എങ്ങനെ പരിശീലിക്കുന്നു എന്നതിനെ ആശ്രയിച്ച് പ്രയോജനകരവും ദോഷകരവുമാണ് (Daytime napping). മിതമായ അളവിൽ എടുക്കുമ്പോൾ, ഉറക്കം ക്ഷീണം ലഘൂകരിക്കാനും ജാഗ്രത മെച്ചപ്പെടുത്താനും...