Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിൻ്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | Oxygen cylinder

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.(Oxygen cylinder flow meter explodes at Thiruvananthapuram Medical College, Female attendant injured) കാഷ്വാലിറ്റിയിൽ ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനിടെ...

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിനം പ്രവൃത്തി ദിവസമാക്കുമോ?: ചീഫ് സെക്രട്ടറി വിളിച്ച നിർണ്ണായക യോഗം ഇന്ന് | Government employees

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി വീതം യോഗത്തിൽ പങ്കെടുക്കും.(Will government employees have a 5-day...

പകുതിവില തട്ടിപ്പ് കേസ്: BJP നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ വീണ്ടും കേസ് | Half-price scam

കൊച്ചി: പകുവില വാഹന തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തൃക്കാക്കര പോലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് പുതിയ നടപടി.(Half-price scam, Another case against BJP leader and others) പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും വാഹനമോ പണമോ നൽകാതെ കബളിപ്പിച്ചു...

VD സതീശൻ നയിക്കുന്ന UDFൻ്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് തുടക്കം: KC വേണുഗോപാൽ ഉദ്ഘാടനം ചെയ്യും | UDF

കാസർഗോഡ്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കാനും ജനപിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 'പുതുയുഗ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ പ്രചാരണ പരിപാടി കാസർഗോഡ് കുമ്പളയിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.(UDF's Puthuyugayatra led by VD Satheesan begins today) ഇന്ന്...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ് പയ്യന്നൂർ സ്വദേശിനിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.(Deepak's death, Court to consider Shimjitha's bail plea today) കഴിഞ്ഞ ദിവസം...

മാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത് | Body

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തമുണ്ടായത്.(The body found charred inside the building is furniture shop employee's) രാവിലെ നടക്കാനിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്നും...

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു: ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മക്കളും ആശുപത്രിയിൽ, ആത്മഹത്യാ ശ്രമം? | Suicide

വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Man dies in car fire, Wife and children in hospital, suspected Suicide...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.(Maniyanpilla Raju says he was the one driving the vehicle that created the...

VSനുള്ള പത്മപുരസ്കാരം: പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്ന് കുടുംബം; നിലപാട് വ്യക്തമാക്കി മകൻ | VS Achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പമായിരിക്കും കുടുംബമെന്ന് അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Padma Award for VS Achuthanandan, Family says it will stand by party's...

തിരുവനന്തപുരത്ത് സിനിമാ നടൻ്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു: വാഹനം നിർത്താതെ പോയി | Actor

തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.(Bikers seriously injured after being hit by film actor's car in Thiruvananthapuram) ബൈക്ക് യാത്രക്കാരായ...
- Advertisement -spot_img

Latest News

അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു: മരണസംഖ്യ 62 ആയി; 7 ലക്ഷത്തോളം പേരെ ദുരന്തം ബാധിച്ചു, സൈന്യവും വ്യോമസേനയും രംഗത്ത് | Assam Floods

ഗുവാഹത്തി: അസമിൽ പെട്ടെന്നുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. 14 മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ...
- Advertisement -spot_img