Kerala

ലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു | PT Kunju Muhammed

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. (Sexual assault case, Chargesheet filed against PT Kunju Muhammed) അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം...

SIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം പേർ പുറത്ത് | SIR

ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first district to complete SIR procedures) ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പ്രതി ഗോവർധൻ്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപ്പിക്കുക. നേരത്തെ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ പരമോന്നത കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Supreme Court to consider accused Govardhan's bail...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടൻ ജയറാമിന് ED സമൻസ്, അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും വ്യക്തത തേടുന്നതിനായി അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.(Sabarimala gold theft case, ED summons actor Jayaram) നേരത്തെ പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, സാമ്പത്തിക...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മുന്നണി ജാഥകൾ പ്രയാണം തുടരുന്നു; VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് വയനാട്ടിൽ | VD Satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് വയനാട് ജില്ലയിൽ തുടക്കം കുറിക്കും.(VD Satheesan's Kerala tour in Wayanad today) പ്രതിപക്ഷ...

ശബരിമല കൊടിമര പുനർനിർമ്മാണം: അന്വേഷണത്തിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും, തന്ത്രിയുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം | Sabarimala

തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Sabarimala flagpole reconstruction, Vigilance team to investigate will be known today) 2017-ൽ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട്...

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് വന്നത്.(Relief for government employees, State government increases DA by 3%) പുതുക്കിയ ഡിഎയുടെ ഒരു ഗഡു ഫെബ്രുവരി...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ് | Social media influencer

കാസർഗോഡ്:  പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.(Social media influencer found dead, Police launch investigation) ക്വാർട്ടേഴ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചിന്നുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ...

‘ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല’: RJD നേരിടുന്ന അനീതിയെ കുറിച്ച് എം.വി ശ്രേയാംസ് കുമാർ | Elections

കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി.(No more contesting in elections, says Shreyams Kumar) തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ്...

കോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ് | POCSO

ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him) അമ്പലപ്പുഴ...
- Advertisement -spot_img

Latest News

ബെർലിൻ പ്രൈഡ് ആഘോഷത്തിനിടെ വാഹനമിടിച്ച് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്, ഇസ്ലാമിസ്റ്റ് ബന്ധമുള്ള പ്രതിക്കായി വ്യാപക തെരച്ചിൽ | Berlin Pride Attack

ബെർലിൻ: ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ നടന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പ്രൈഡ് ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും...
- Advertisement -spot_img