Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kerala

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing in power, CPM state secretariat to assess chances of victory) എൽഡിഎഫിന് 80-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ....

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith's bail plea today) രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി...

കനത്ത പോളിംഗ്: രേഖപ്പെടുത്തിയത് 78.27 %, വോട്ടെണ്ണൽ മെയ് 4ന്, വിധി കാത്ത് കേരളം | Polling

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് മെയ് നാലിന്റെ വിധിദിനത്തിലേക്ക്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഇത്തവണത്തെ കണക്കുകൾ രാഷ്ട്രീയ മുന്നണികളെ ഒരുപോലെ ആകാംക്ഷയിലാഴ്ത്തുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.(Heavy polling, 78.27% recorded, counting...

കോഴിക്കോട് പോളിംഗ് ബൂത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു | Police officer

കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.(Police officer collapses at polling booth in Kozhikode) വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബൂത്തിൽ വോട്ടർമാരെ നിയന്ത്രിക്കുന്നതിനിടെ ഇദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം...

പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം LDF-UDF സംഘർഷം: വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റതായി പരാതി | Polling booth

കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.(LDF-UDF clash near polling booth in Punalur, Complaint of assault on female councilor) സംഘർഷത്തിനിടെ തനിക്ക് മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫ്...

ആവേശക്കടലായി കേരളം: 60% കടന്ന് പോളിംഗ്, ഇതുവരെ 62.71%, 90% കടന്നേക്കുമെന്ന് CEO രത്തൻ U ഖേൽക്കർ | Assembly election

തിരുവനന്തപുരം: പോരാട്ടത്തിൽ ആവേശകരമായ മുന്നേറ്റം തുടർന്ന് കേരളം. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 62.71% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. ഉച്ചയ്ക്ക് മുൻപ് തന്നെ 40 ശതമാനം കടന്ന പോളിങ്, വൈകുന്നേരമാകുമ്പോഴേക്കും റെക്കോർഡ് നിലയിലേക്ക് എത്തുമെന്നാണ് സൂചന. ശതമാനം 90 കടന്നേക്കുമെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ...

പ്രത്യേക ചിഹ്നത്തിന് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു: മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി | Polling

വയനാട് : ജില്ലയിലെ മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.(Polling officer removed after urging to vote for a certain symbol) ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് പരാതി | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.(Assembly elections, Complaints of fake votes at four places in Ottapalam) ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക്...

‘വീണ ജോർജ് മൂന്നാം സ്ഥാനത്തേക്ക് പോകും’: ആന്റോ ആന്റണി | Anto Antony

പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.(Veena George will go to third place in Aranmula, says Anto Antony) സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആറന്മുള മണ്ഡലത്തിലെ...

തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണം: ഏജന്റിന് മർദ്ദനമേറ്റെന്ന് സന്ദീപ് വാര്യർ, റീപോളിംഗിന് ആവശ്യം | Sandeep Varier

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കവെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. (Allegations of fake voting in Thrikaripur, Sandeep Varier says agent was beaten up, demands repolling) സംഭവത്തെത്തുടർന്ന് മണ്ഡലത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥ...
- Advertisement -spot_img

Latest News

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...
- Advertisement -spot_img