തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെ സംശയിച്ചും ഉദ്യോഗസ്ഥരെ വെള്ളപൂശിയുമുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കെ. മുരളീധരൻ. റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്നും ഇതിലെ ഒരു വരി പോലും കോൺഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.(Chief Minister wrote the script to save Ajith Kumar, K Muraleedharan on Thrissur Pooram controversy)
പിണറായി...
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രാഫിക് പഠനമാണ് ഇപ്പോൾ നടക്കുന്നത്.(Aluva - Airport Water Metro, KMRL explores possibilities; Study begins)
ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്ക് ആണ് റൂട്ട്....
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ഈ അഴിമതി ആരോപണം കൂടി പുറത്തുവന്നത് ഇടത് മുന്നണിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(Global Ayyappa Sangamam, Minister VN Vasavan continues silence)
ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ്...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. അടിമാലിയിൽ വെച്ച് ജോസ് കെ. മാണിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി നടത്തിയ പ്രഖ്യാപനം വെറും 'ചോരത്തിളപ്പിൽ' പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Jose K Mani will contest in Pala, Roshy...
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തിരക്കേറിയ റോഡിൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയോട് രേഖകളുമായി ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകി.(Incident of scooter being driven on footpath, Action against owner)
ഇയാളെ നിർബന്ധിത ഡ്രൈവിംഗ് പരിശീലനത്തിന് അയക്കും. തിരക്കേറിയ ജംഗ്ഷനുകളിൽ...
പാലക്കാട്: പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം വിട്ടു വരുന്നവർക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.(Is PK Sasi UDF candidate in Ottapalam? Local Congress leaders oppose)
കോൺഗ്രസിന്റെ തനത് ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുന്ന ഒരു കോൺഗ്രസ് നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന്...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ അഴിമതിയാണെന്നും സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാത്തവരുടെ പേരിൽ പോലും പണം എഴുതിയെടുത്തത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.(Another scam, VD Satheesan on the Global Ayyappa Sangamam)
പരിപാടിയിൽ പങ്കെടുക്കാത്ത 'നന്ദഗോവിന്ദം ഭജൻസിന്റെ'...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും തിരക്കുകളും പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വത്തിക്കാൻ സന്ദർശനം ഒഴിവാക്കി. മാർച്ച് നാലിന് വത്തിക്കാനിൽ വെച്ച് മാർപാപ്പയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസാണ് ഈ വിവരം അറിയിച്ചത്.(Assembly election rush, Chief Minister Pinarayi Vijayan...
കോഴിക്കോട്: കൗൺസിലിംഗിനായി എത്തിയ 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.(Influencer and former police officer Philip Mampad arrested in rape case of 16-year-old girl)
കോഴിക്കോട് ചേവായൂർ...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മരിച്ച ശേഷവും വേട്ടയാടാൻ ശ്രമിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ താനാണെന്നും, കാര്യങ്ങൾ തുറന്നുപറയാൻ തന്നെ നിർബന്ധിതനാക്കരുതെന്നും അദ്ദേഹം പറഞ്ഞു.(I am someone who knows all the...
ടെഹ്റാൻ: തങ്ങൾ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള...