Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Kerala

കേരളത്തിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു: നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം: കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ആണ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Rain to bring relief from heat in Kerala, Yellow alert in 2 districts tomorrow) നാളെ...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ: വരി തെറ്റിച്ച് കയറിയാൽ നടപടി | Thamarassery Churam

കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane) അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ...

‘കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളത്’: R ശ്രീലേഖ | R Sreelekha

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning a blind eye even when love jihad is taking place in Kerala, says R Sreelekha) കേരളത്തിൽ...

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി: വിദ്യാർത്ഥിക്ക് ഷോക്കേറ്റു | Student

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie) സുഹൃത്തിനൊപ്പം...

അടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് പരിക്ക് | Accident

ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസി യാത്ര പുറപ്പെട്ടത്.(Jeep overturns in Adimali, 8 injured during the Accident) അനൗൺസ്‌മെന്റിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ച ജീപ്പ്...

പയ്യന്നൂർ വ്യാജ ആധാർ കാർഡ് വിവാദം: KC വേണുഗോപാലിന് CPMൻ്റെ വക്കീൽ നോട്ടീസ് | CPM

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar card controversy, CPM sends legal notice to KC Venugopal) പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും...

പ്രസംഗിക്കുന്നതിനിടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു | Pannian Ravindran

പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran collapses while giving a speech) ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം പെട്ടെന്ന്...

‘LDF നാടിനെ മുന്നോട്ട് നയിച്ചു’: പേരാവൂരിൽ ആവേശം വിതറി KK ശൈലജയുടെ കൈ പിടിച്ചുയർത്തി മുഖ്യമന്ത്രി | LDF

കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF led Kerala forward, Chief Minister raises KK Shailaja's hand) സിറ്റിംഗ് എംഎൽഎയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫാണ് ഇവിടെ...

കാസർഗോഡ് കുട്ടികൾക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ അറസ്റ്റിൽ | Stepfather

കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് മൂന്ന് മാസമായി തുടരുന്ന പീഡനം പുറംലോകമറിഞ്ഞത്.( Stepfather arrested for Cruelty towards children in Kasaragod,...

പ്രീ-പോൾ സർവേകൾ നിരോധിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾ നടത്തുന്ന പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി അംഗം ആണ് പരാതിക്കാരൻ. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.(Pre-poll surveys should be banned, Congress leader files complaint with Election...
- Advertisement -spot_img

Latest News

അമേരിക്കൻ നീക്കത്തിന് മറുപടി; ഹോർമുസ് കടലിടുക്ക് ‘മരണച്ചുഴി’യാകുമെന്ന് ഇറാൻ, യുദ്ധക്കപ്പലുകൾ അയച്ച് ട്രംപ് | Iran US Conflict 2026 Update

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...
- Advertisement -spot_img