കൊച്ചി: കേരളത്തിന്റെ വികസനത്തിന് പുത്തൻ വേഗം പകർന്ന്, 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയപാത 66-ന്റെ ആദ്യ റീച്ച് ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. കൊച്ചിയിൽ വരുന്നത് എപ്പോഴും സന്തോഷകരമായ അനുഭവമാണെന്നും ഈ വികസന പദ്ധതികൾ നാടിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുമെന്നും...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് എടുത്ത കേസാണ് ബെഞ്ച് റദ്ദാക്കിയത്.(Kerala High Court Quashes Obscenity FIR Against Actress Shwetha Menon)
എഫ്.ഐ.ആറിൽ പറയുന്ന വകുപ്പുകൾ നടിക്കെതിരെ നിലനിൽക്കില്ലെന്ന്...
കൊച്ചി: എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല. രാവിലെ 11:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.(PM Modi in Kochi amid political fight, he was welcomed without public representatives)
ചീഫ്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. വാർത്തകൾ പ്രചരിക്കുന്നതിനിടെ, തന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.(I came to meet the Prime Minister of the country, Actress Priyanka responds)
താനൊരു 'മോദി ഭക്ത'യാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചത്.(Minister PA Mohammed Riyas's road show has begun, LDF...
കൊച്ചി: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.(It was the NDA government that made Kerala 'Keralm', says PM Modi )
'കേരള' എന്ന ഔദ്യോഗിക...
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ച് പത്മജ വേണുഗോപാൽ. മറ്റ് മന്ത്രിമാർക്കൊന്നും പരാതിയില്ലെന്നും റിയാസിന് മാത്രം ആണ് പരാതിയെന്നും അവർ പരിഹസിച്ചു.(The CM did not come because his son-in-law wasn't invited, says Padmaja Venugopal)
മരുമകനെ...
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂരിൽ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിന് വേദിയായി. കെഎസ്ആർടിസി ബസുകളിൽ മന്ത്രിവിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.(Clash in Youth Congress protests against Minister KB Ganesh Kumar)
തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായ ഭാഷയിൽ കെ.സി. വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പലവട്ടം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(It's just speculation that I will contest, says KC Venugopal)
ഞാൻ മത്സരിക്കുമെന്ന് ഏതോ ഒരു ചാനൽ...
തിരുവനന്തപുരം: ദേശീയപാത വികസനത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പക്ഷപാതപരമായി സമീപിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയത് വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(This is political vendetta, MV Govindan supports Minister PA Mohammed Riyas)
ബിജെപി സംസ്ഥാന അധ്യക്ഷനെ...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ...