ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിൽ നിൽക്കുന്ന ജി. സുധാകരൻ നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പുന്നപ്രയിലെ സ്വന്തം വീട്ടിൽ വെച്ചാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം.(G Sudhakaran to break silence, press conference tomorrow )
പാർട്ടി അംഗത്വം...
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്.(Bomb thrown at KSU leader's house, 2 CPM activists arrested)
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ...
പാലക്കാട്: പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ പാർട്ടി നേതാക്കൾക്ക് സി.പി.എം നേതൃത്വത്തിന്റെ ശാസന. മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കുമാണ് പാർട്ടി താക്കീത് ലഭിച്ചത്.(Controversial anti-women statement, CPM warns leaders)
പി.കെ. ശശി പുറത്തായതോടെ ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ധൈര്യമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം...
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Why is there a delay in granting AIIMS in Kerala? High Court directs the...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.(G...
കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോടതി നടപടികൾ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.(Solar case, Setback for Minister KB Ganesh Kumar)
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതിയിലെ സാക്ഷിമൊഴികൾ...
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.(Suresh Gopi welcomes the PM Modi with an Aranmula mirror )
പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യാൻ ലഭിച്ച...
കൊച്ചി: കേരളത്തിന്റെ വികസനത്തിനായി ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജയ് കേരളം, ജയ് വികസിത കേരളം' എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനത്തിനായി തന്റെ ഗ്യാരണ്ടി ഉറപ്പുനൽകി.(Modi's guarantee for Kerala,...
കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നൂറനാട് വേടർപ്ലാവ് സ്വദേശി അനിൽകുമാർ (45) ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. (Dramatic turn in the Punalur murder case, The person thought to be the culprit is the one...
തിരുവനന്തപുരം: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മൊണാലിസ ഭോസ്‌ലെ പോലീസ് സഹായം തേടി തിരുവനന്തപുരത്ത് (Monalisa Bhonsle Kumbh Mela). തന്റെ പിതാവിൽ നിന്ന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കാമുകനോടൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് മൊണാലിസ അഭയം പ്രാപിച്ചത്. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെയാണ് ഇരുവരും കേരളത്തിലെത്തിയത്.
പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ പകർത്തിയ വീഡിയോ വൈറലായതോടെയാണ്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ...