Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് VD സതീശനടക്കമുള്ള പ്രമുഖർ: മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ, കെട്ടിവയ്ക്കാനുള്ള പണം നൽകി പ്ലാച്ചിമട സമരസമിതി | VD Satheesan

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക നൽകി. രാജീവ് ഭവനിൽ നിന്ന് പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിൽ പത്രിക സമർപ്പിച്ചത്. പ്ലാച്ചിമട സമര സമിതിയാണ് വി.ഡി. സതീശന്...

‘UDF ടീമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്’: തൊടുപുഴയിൽ അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു | Apu John Joseph

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സജീവ പ്രചാരണരംഗത്തുള്ള നേതാവാണ് അദ്ദേഹം. ഒരു ടീമായിട്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF team is fighting the elections, Apu John Joseph files nomination...

‘മോദി-അമിത് ഷാ-പിണറായി വിജയൻ ഡീൽ, സ്ഥാനാർത്ഥിപ്പട്ടിക കണ്ടാൽ വ്യക്തമാകും, മുഖ്യമന്ത്രി മാപ്പ് പറയുമോ?’: രമേശ് ചെന്നിത്തല | Pinarai Vijayan

ആലപ്പുഴ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്നും എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവർ തമ്മിൽ നടന്ന 'പൊളിറ്റിക്കൽ ഡീൽ' പ്രകാരം ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കിക്കൊടുക്കാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.(Modi-Amit Shah-Pinarai Vijayan deal, says Ramesh Chennithala ) പാലക്കാട്,...

അഡ്വ. OJ ജനീഷിന് കെട്ടിവെക്കാനുള്ള തുകയുടെ വിഹിതം നൽകി അമ്മയുടെ സുഹൃത്തുക്കളായ തൊഴിലുറപ്പ് തൊഴിലാളികൾ | Assembly elections

തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകി കുഴൂർ തുമ്പരശേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ജനീഷിന്റെ അമ്മ പുഷ്പയുടെ സുഹൃത്തുക്കളും അയൽക്കൂട്ടം അംഗങ്ങളുമായ ഒരു കൂട്ടം സ്ത്രീകളാണ് തങ്ങളുടെ സഹപ്രവർത്തകയുടെ മകൻ ജനപ്രതിനിധിയാകാൻ മത്സരിക്കുന്നതിന്റെ സന്തോഷത്തിൽ തുക സമാഹരിച്ചു നൽകിയത്.(Women give a...

RSPയുടെ കോട്ടയായ ചവറയിൽ വരുന്നത് ‘തീപ്പൊരി’ പോരാട്ടം: ഉറ്റുനോക്കി രാഷ്ട്രീയ കേരളം | RSP

കൊല്ലം: ആർഎസ്പിയുടെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചവറ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം കടുക്കുന്നു. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നതോടെ മണ്ഡലം ആര് പിടിച്ചെടുക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ സുജിത് വിജയൻപിള്ളയും യുഡിഎഫിനായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ കെ.ആർ....

നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട: ഇന്നോവ കാറിൽ 1200 ലിറ്റർ സ്പിരിറ്റ് കടത്തിയവർ പിടിയിൽ | Spirit

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt in Kasaragod, two accused who smuggled 1200 liters of spirit arrested) തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം...

‘ചെറ്റത്തരം എന്നാൽ അൽപ്പത്തം, ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്’: G സുധാകരനെതിരെ AK ബാലൻ | G Sudhakaran

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ചെറ്റത്തരം' എന്ന പ്രയോഗത്തിന് വിശദീകരണവുമായി എ.കെ. ബാലൻ. ചെറ്റത്തരം എന്ന വാക്കിന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ അൽപ്പത്തം, ഹീനത എന്നിങ്ങനെയാണ് അർത്ഥം നൽകിയിട്ടുള്ളതെന്നും, അൽപ്പത്തം നിറഞ്ഞ പെരുമാറ്റമാണ് ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും ബാലൻ പറഞ്ഞു.(The Chief Minister has mentioned effective words,...

‘രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്, ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നു’: തോമസ് ഐസക് | Ramesh Pisharody

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. (Criticized Ramesh Pisharody's apolitical stance, says Thomas Isaac) രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്: MV ഗോവിന്ദൻ്റെയും PK ശ്യാമളയുടെയും സ്വത്തു വിവരങ്ങൾ പുറത്ത് | Assembly elections

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കും ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി രണ്ട് കോടിയോളം രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്ഥാനാർത്ഥിയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Assembly elections, Asset details of MV Govindan and PK Shyamala revealed) സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയുടെ...

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിടിച്ച് തകർത്ത് വീട്ടിലേക്ക് പാഞ്ഞു കയറി | Private bus

കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് വീടിന്റെ മതിൽ തകർത്ത് കിടപ്പുമുറിക്ക് തൊട്ടടുത്ത് വന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. (Private bus loses control in Kozhikode, crashes into wall and crashes into...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; ഇന്ന് മാത്രം 145 പേർ അറസ്റ്റിൽ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട | Operation Toofan Kerala police

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...
- Advertisement -spot_img