ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ 'ശവംതീനികൾ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds...
ഇടുക്കി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്ലികാർജുൻ ഖാർഗെ ഗുജറാത്തികളെക്കുറിച്ച് നടത്തിയ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ഖാർഗെയുടെ പ്രസ്താവന ഗുജറാത്ത് ജനതയെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.(Kharge's remark on Gujaratis, Political controversy is brewing, BJP criticizes him )
ഇടുക്കിയിൽ നടന്ന...
തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിക്കാനായി നിയമോപദേശവും തേടിയിട്ടുണ്ട്.(Love Jihad remark, Election Commission seeks report against PK Krishna Das )
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(5000 crore package for Kunnathunadu, Sabu M Jacob with promises)
മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50...
തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...
കൊച്ചി: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്വന്റി20യിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ ജോമോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Only days left for the Assembly elections, clash in Twenty20 party)
ട്വന്റി ട്വന്റിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ...
തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...
കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക 'ഡീൽ' ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം സംസ്ഥാനത്തിന് അഴിമതിയും ദുരിതവും മാത്രമാണ് സമ്മാനിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.(Secret deal between LDF and BJP, lashes...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നടത്തിയ പരാമർശം വിവാദമാകുന്നു. എന്നാൽ, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി.(If LDF and UDF come to power, they will promote love jihad,...
കണ്ണൂർ: തലശ്ശേരി ഉസ്സൻമെട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് എസ്.ഡി.പി.ഐ. പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23-നായിരുന്നു സലിം കൊല്ലപ്പെട്ടത്.(UK Saleem murder case, Court acquits 6 accused SDPI activists)
2008 ജൂലൈ 23-ന് രാത്രി...
പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ്. വെർസായ് കൊട്ടാരത്തിന്റെ സ്വർണ്ണത്തിൽ പൊതിഞ്ഞ ഭിത്തികൾക്കുള്ളിൽ രാജകുടുംബം ആഡംബരത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ കൊട്ടാരത്തിന് പുറത്ത് പാരീസിലെ തെരുവുകളിൽ, ജനങ്ങൾ കടുത്ത ദാരിദ്ര്യവും...