Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Kerala

‘ഇന്ദിരാ ഗാന്ധി നല്ല നേതാവായിരുന്നു, അവരുടെ പേരാണ് വ്യാജ ഗ്യാരന്റിക്ക് നൽകിയത്, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്’: രാജീവ് ചന്ദ്രശേഖർ | Congress

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ ധാരണയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.(Congress is controlled by Muslim League, Rajeev Chandrasekhar) ഭരണം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രി പദവും...

പ്രകടന പത്രിക തിരുത്തി LDF: 3 വിവാദ ഖണ്ഡികകൾ ഒഴിവാക്കി | LDF

തിരുവനന്തപുരം: വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ് പ്രകടന പത്രിക പുതുക്കി. ബഫർസോൺ നിർണ്ണയം ഉൾപ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്.(LDF revises manifesto, 3 controversial paragraphs removed) പ്രകടന പത്രികയിലെ കടുത്ത നിലപാടുകൾ ഇടത് മുന്നണി ഒഴിവാക്കി. വനത്തിന് ബഫർസോൺ ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കും എന്ന ഭാഗം നീക്കം...

കോൺഗ്രസിൽ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി ‘ഡീൽ’ എന്ന് ആരോപണം | TN Prathapan

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress, Leader publicly comes out against TN Prathapan) സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്...

‘178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണ്, ആദ്യം ശ്രുതിക്ക് വീട് നൽകട്ടെ’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകൾ നടത്തിയും മാത്രമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.(Anyone can go and see the condition of the...

‘രഞ്ജിത്ത് അന്ന് തന്നെ അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, യുവതി ഫോൺ എടുത്തില്ല’: ഡിസിപി | Ranjith

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.(Ranjith had contacted the survivor on the phone...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government's 10-year progress report) കഴിഞ്ഞ രണ്ട്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് 1320 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1320 രൂപ കുറഞ്ഞ് 1,09,360 രൂപ എന്ന നിലയിലും, ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

അയിഷാ പോറ്റിക്ക് നേരെയുള്ള അസഭ്യവർഷം: 2 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കൊല്ലം: കരീപ്ര പഞ്ചായത്തിലെ സ്വീകരണ പരിപാടിക്കിടെ അയിഷാ പോറ്റിക്കുനേരേ അസഭ്യവർഷം നടത്തുകയും പര്യടനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരേയാണ് എഴുകോൺ പോലീസ് നടപടിയെടുത്തത്.(Case filed against 2 CPM workers for abusive language towards Aisha...

വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM Shaji

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(KM Shaji's flex board set on fire, Police register case) കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...

കിറ്റ് വിവാദം: TN പ്രതാപനെതിരെ BJP തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Kit controversy

തൃശൂർ: ടി.എൻ. പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി ബിജെപി. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത വെറും 'പൊറാട്ടുനാടകം' മാത്രമാണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി പരിഹസിച്ചു.(Kit controversy, BJP will file a complaint with the Election Commission against...
- Advertisement -spot_img

Latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി | ED officials vehicle attack case Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ച കേസിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി...
- Advertisement -spot_img