കൊല്ലം: കോൺഗ്രസിൽ ചേർന്ന അയിഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. അയിഷാ പോറ്റി നേരത്തെ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നതായും ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നുമാണ് വയ്ക്കൽ സോമൻ ആരോപിച്ചത്. ഇതിനെതിരെ അയിഷ പോറ്റി രംഗത്തെത്തി.(Allegations of holding talks with BJP, Aisha Potty challenges to prove the claim)
ചർച്ചയുടെയും ഷാൾ...
തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George)
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള...
കൊച്ചി: 'കേരള സ്റ്റോറി' രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes...
കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU's black flag protest in Kannur,...
തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാനുള്ള നീക്കത്തെ പരിഹസിച്ച ശശി തരൂർ എം.പിക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി. സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ നൽകാതെ പേരുമാറ്റത്തിൽ മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ തരൂരിന്റെ ആശങ്കകൾക്ക് കൃത്യമായ മറുപടിയുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി.(John Brittas responds...
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ദുർബലമായി. കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Chance of rain with thunder and lightening in Kerala today)
ഒറ്റപ്പെട്ടയിടങ്ങളിൽ ആണ് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുള്ളത്....
വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമ്മത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ഉച്ചയ്ക്ക് കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ നിർവ്വഹിക്കും.(Rahul Gandhi and Priyanka Gandhi in Wayanad tomorrow, will lay foundation stone for Congress' housing...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരെ മാറ്റേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പ്രാഥമിക തീരുമാനം. ജില്ലാ സെക്രട്ടറി വി. ജോയ് വർക്കല മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വത്തിന് കൈമാറും.(All sitting MLAs in Thiruvananthapuram will contest in Assembly...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar visits Thantri in hospital in Sabarimala gold theft case)
റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ പരാമർശങ്ങളൊന്നുമില്ല. വി.എൻ. വാസവന്റെയും...
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ വാർത്താസമ്മേളനം നടത്തി. ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.(Death of girl child, Hospital says no medical malpractice)
കുഞ്ഞിനെ ആദ്യമായി ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരുന്ന ആശ്വാസം അവസാനിച്ചുവെന്നും വരും ദിവസങ്ങളിൽ സാധാരണക്കാരുടെ മേൽ പണപ്പെരുപ്പത്തിന്റെ ഭാരമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു (Fuel Price Hike...