Kerala

മുല്ലപ്പെരിയാർ തർക്കം: കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായുള്ള ചർച്ചകൾ ഇന്ന് മൂന്നാറിൽ | Mullaperiyar Dam dispute

ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് കേരളം ഇന്ന് കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും.(Mullaperiyar Dam dispute, Kerala and Tamil Nadu hold talks in Munnar) രാവിലെ 10 മണി മുതൽ...

ആവേശം നിറച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്: അവധി നിഷേധിച്ചതിൽ പ്രതിഷേധം | Champakulam Moolam Boat Race 2026

ആലപ്പുഴ: കേരളത്തിൻ്റെ ജലോത്സവമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പമ്പയാറ്റിൽ ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ആവേശകരമായ മത്സരങ്ങൾ ആരംഭിക്കുക. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മാറ്റുരയ്ക്കും. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.(Champakulam Moolam Boat Race 2026...

‘അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും’: പ്രതികാര നടപടിയല്ലെന്ന് ഗീനാകുമാരി | Public Prosecutor Geena Kumari

തിരുവനന്തപുരം : പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി ഗീനാകുമാരി. സർക്കാർ അഭിഭാഷകയായിരുന്ന ഒമ്പതര വർഷത്തെ സേവനത്തിനിടയിൽ ഒരു വീഴ്ചയും താൻ വരുത്തിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി.നീതിബോധത്തിന് നിരക്കാത്ത ഒരു ഇടപെടലും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.(Public Prosecutor Geena Kumari removed from post following ED...

വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും | Kerala Assembly

തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് സഭയിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.(Kerala Assembly faces heated debates over Excise tax cuts...

പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും | Pinarayi Vijayan

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങാനിടയായ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് പിന്നിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.(Pinarayi Vijayan misses flight in Delhi, Protocol officials to face action ) വിമാനക്കമ്പനി അധികൃതരുമായുള്ള...

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത് | Attukal suicide case

തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും...

കേരളത്തിൽ മഴ കടുക്കുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്, അതീവ ജാഗ്രത | Heavy rain warning in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും മലയോരങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജൂലൈ 2...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ; ധനബില്ലിലെ നീക്കത്തിനെതിരെ പിണറായി വിജയൻ | Pinarayi Vijayan Liquor Tax Criticism

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ട് ധനബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതി, സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള നീക്കമാണെന്ന് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan Liquor Tax Criticism). ബജറ്റ് നിർദ്ദേശങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഫിനാൻസ് ബില്ലിൽ നികുതി ഇളവ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന് വിരുദ്ധമാണെന്ന്...

‘ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്?’: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ വി ശിവൻകുട്ടി | Kerala power crisis

തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ സംസ്ഥാനത്ത് നിയന്ത്രിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി പി എം നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.(Kerala power crisis and...

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക സെല്ലിലേക്ക് മാറ്റി | Drug accused in Kollam

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam tests positive for HIV during prison medical checkup) ലഹരി ഉപയോഗത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക്...
- Advertisement -spot_img

Latest News

പത്തനംതിട്ടയിൽ 13-കാരിയെ പീഡിപ്പിച്ചെന്ന കേസ്; കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ കടുത്ത വൈരുദ്ധ്യമെന്ന് പോലീസ് | Pathanamthitta Minor Girl POCSO Case

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ സഹപാഠികളും പുറത്തുനിന്നുള്ളവരും ചേർന്ന് പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നാടകീയ തിരിവ് (Pathanamthitta Minor Girl POCSO Case). സംഭവവുമായി...
- Advertisement -spot_img