കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED)
മുൻ...
കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള 28 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2018 മാർച്ച് 14-ന് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു എന്നാരോപിച്ചായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.(Keezhattur Vayalkili protest accused acquitted...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അപൂർവ്വമായി കണ്ടുവരുന്ന കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ് രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇത് പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.(Kawasaki disease death in Kozhikode and Shigella case in Kollam)
കവാസാക്കി രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അഞ്ച്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.(ED officials attack, ED report alleges conspiracy by CPM leadership)
ആക്രമണത്തിന്...
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമികവിനെതിരെ മുൻപ് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന യു.ഡി.എഫ് നേതൃത്വത്തിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വി.എൻ. വാസവൻ. ഊരാളുങ്കൽ നടപ്പിലാക്കുന്നത് ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന് തങ്ങൾ പണ്ടേ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും, അന്ന് പരിഹസിച്ചവർ തന്നെ ഇപ്പോൾ അത് അംഗീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.(VN Vasavan slams UDF...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള യാത്രാ തടസ്സവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.(Protocol officer suspended over Pinarayi Vijayan flight...
പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്നുപേർക്കെതിരെ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ നായാട്ട് സംഘത്തിൽപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം.(Chittar Sandeep death investigation Pathanamthitta police)
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു....
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ കെ. സുധാകരൻ എംപി വിളിച്ചുചേർത്ത യോഗം വൻ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും, പാർട്ടിയുമായി ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും എറണാകുളം ഡിസിസി നേതൃത്വം വ്യക്തമാക്കി.(K Sudhakaran Kochi meeting controversy Ernakulam DCC response)
ക്രിമിനൽ കേസുകളിൽ പ്രതികളായവർ യോഗത്തിലിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.(MBBS Student Dies After Falling From Hostel Building in Thrissur)
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം...
തൃശൂർ: തെരുവുനായ ശല്യത്തെത്തുടർന്ന് തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് അധികൃതർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നതാണ് അടിയന്തര അവധിക്ക് കാരണമായത്.( Stray Dog Menace Forces Holiday in Thrissur School)
അഞ്ചോളം നായക്കുട്ടികളുള്ളതിനാൽ നായയെ അവിടെ നിന്നും ഉടൻ മാറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലും...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫുമായി കൈകോർക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി (Thiruvananthapuram Corporation...