തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി കിട്ടാനായി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്നപാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Reveals Drug Use Involving Viper Venom As...
തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും, ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.(Health Minister K Muraleedharan Promises Resolution To Nurses Strike Within One Week)
മിനിമം വേതനം സംബന്ധിച്ച നിയമം കർശനമായി നടപ്പിലാക്കുമെന്ന്...
തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.വി. രാജേഷ് മന്ത്രിക്ക് പിന്തുണ അറിയിച്ചത്.(Thiruvananthapuram Corporation Congratulates Minister KM Shaji Over PMAY...
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ കയ്യാങ്കളി. കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കി പിരിഞ്ഞതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.(Clash Between BJP And UDF Councillors At Thiruvananthapuram...
ഇടുക്കി : മൂന്നാറിൽ നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക ചർച്ചകൾ. അണക്കെട്ടിന്റെ സുരക്ഷയും ജലലഭ്യതയും മുൻനിർത്തി ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകൾ സമിതി കേട്ടു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങൾ ഒരുപോലെ പ്രധാനമാണെന്ന് സമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.(Mullaperiyar Issue Parliamentary Standing...
ലണ്ടൻ: ലണ്ടനിലെ ഓവോ അരീന വെംബ്ലിയിൽ നടന്ന മോഹൻലാലിന്റെ 'ബിയോണ്ട് ദ സ്‌ക്രീൻ' ലൈവ് ഷോയിൽ നടൻ ധ്യാൻ ശ്രീനിവാസന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗായിക കെ.എസ്. ചിത്രയ്‌ക്കൊപ്പം മോഹൻലാൽ ചിത്രം 'നരനി'ലെ ഹിറ്റ് ഗാനമായ "ഓമൽ കൺമണി" എന്ന ഗാനമാണ് ധ്യാൻ വേദിയിൽ പാടിയത്. സിനിമയിൽ തന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ...
തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ ഗുരുതരമായ മൂല്യനിർണയ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പിഎസ്‌സി കർശന നടപടിയിലേക്ക്. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ പി എസ് സി തീരുമാനിച്ചു.(Kerala PSC Cancels Planning Board Rank List Due To Valuation Errors)
നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാനും, വിട്ടുപോയ 10 ഉത്തരങ്ങൾ വീണ്ടും...
തിരുവനന്തപുരം : മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ഇതിൻ്റെ സ്വാധീനഫലമായി ജൂൺ 29 മുതൽ ജൂലൈ 03 തീയതികളിൽ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.(Kerala Weather Update Heavy Rainfall Alerts)
ജൂൺ 29,...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇതുവരെ നടന്ന അന്വേഷണ പുരോഗതിയും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.( Sabarimala Gold Theft Case Investigation Update)
അടച്ചിട്ട കോടതി മുറിയിൽ നടന്ന നടപടികൾക്കിടെ,...
വയനാട്: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് തുടരുന്നു. നിലവിൽ ഒരു ദിവസത്തെ സൂചന പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, സർക്കാർ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് പൂർണ്ണമായും നിർത്തിവെക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും മുന്നറിയിപ്പ് നൽകി.(Private bus strike...
മെൽബൺ: ജൂലൈ എട്ടിന് ഔദ്യോഗിക ഓസ്‌ട്രേലിയൻ സന്ദർശനം നടത്താനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ അതിശക്തമായ വധഭീഷണി സന്ദേശം (PM Narendra Modi Death...