Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

Kerala

കേരളത്തിലും ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഭരണമാറ്റം: അപ്രതീക്ഷിത തിരിച്ചടിയിൽ വിറച്ച് സ്റ്റാലിനും DMKയും | Kerala Election Results 2026

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയപ്പോൾ, തമിഴ്‌നാട്ടിൽ അപ്രതീക്ഷിതമായ പതനമാണ് ഡിഎംകെ നേരിട്ടത്. പശ്ചിമ ബംഗാളിലാകട്ടെ മമതാ ബാനർജിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി.(Kerala Election Results 2026, regime change in Kerala, West...

തൃക്കാക്കരയിൽ ഉമ തോമസ് തരംഗം: വമ്പൻ പരാജയവുമായി അഖിൽ മാരാർ, ആത്മവിശ്വാസം വോട്ടായില്ല | Uma Thomas Lead Thrikkakara

കൊച്ചി: റെക്കോർഡ് ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉമ തോമസ് തൃക്കാക്കരയിൽ മുന്നേറുന്നു. വോട്ടെണ്ണലിന്റെ നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ 28,675 വോട്ടുകൾക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. റിയാലിറ്റി ഷോ വിജയി എന്ന താരപരിവേഷവുമായി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയ അഖിൽ മാരാർക്ക് മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനായില്ല.(Uma Thomas Lead Thrikkakara, Akhil Marar...

പത്മജയ്ക്ക് തോൽവിയിൽ ഹാട്രിക്: തൃശൂരിൽ വിജയം ഉറപ്പിച്ച് UDF | Rajan J Pallan Victory Thrissur

തൃശൂർ: സാംസ്കാരിക നഗരമായ തൃശൂരിൽ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ 25,000ത്തിലധികം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. അതേസമയം, വലിയ പ്രതീക്ഷകളുമായി ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാൽ തൃശൂർ മണ്ഡലത്തിൽ തോൽവിയിൽ ഹാട്രിക് തികയ്ക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്.(Rajan J Pallan Victory Thrissur, Padmaja...

‘നന്ദി’: കേരളത്തിൽ UDF അധികാരത്തിലേക്ക്, KPCC ആസ്ഥാനത്ത് ഉന്നത നേതാക്കളുടെ സംഗമം, വിജയാഘോഷം, ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും | Kerala Assembly Election Results 2026

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ വിജയത്തിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം. കെപിസിസി ആസ്ഥാനത്ത് നടന്ന സംയുക്ത സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ പങ്കെടുത്ത് ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. സമ്പൂർണ്ണ ഫലം...

ചക്ക വെട്ടി പുഴുക്ക് വെച്ച് ആഘോഷം: കുന്നത്തുനാട്ടിൽ ആഘോഷവുമായി UDF | VP Sajeendran Kunnathunad Lead

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിന് ആവേശകരമായ വിജയം ഉറപ്പായി. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് വി.പി. സജീന്ദ്രൻ മണ്ഡലം തിരിച്ചുപിടിച്ചത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയ സജീന്ദ്രന്റെ ലീഡ് നിലവിൽ പതിനായിരം കടന്നിരിക്കുകയാണ്.(VP Sajeendran Kunnathunad Lead, election 2026 celebrations) വിജയം ഉറപ്പായതോടെ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിലാണ്. പ്രവർത്തകർ ചക്ക വെട്ടി...

ഇടതു കോട്ടകളിൽ ആഞ്ഞടിച്ച് UDF സുനാമി, ലീഡിൽ ആദ്യമായി മുന്നിലെത്തി പിണറായി: ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ്, സമ്പൂര്‍ണ ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും | Kerala Assembly Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയത്തിലേക്ക് യുഡിഎഫ് കുതിക്കുമ്പോൾ, പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. നൂറിനടുത്ത് സീറ്റുകളിൽ ലീഡ് നിലനിർത്തി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ജനങ്ങളോട് നന്ദി പറഞ്ഞ  കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, സമ്പൂർണ്ണ ഫലം വന്നശേഷം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.(Kerala Assembly Election...

തവനൂരിൽ തോൽവി സമ്മതിച്ച് KT ജലീൽ: കൽപ്പറ്റയിൽ T സിദ്ദീഖിന് അഞ്ചിരട്ടി ലീഡ്! | KT Jaleel concedes Defeat in Tavanur

മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel concedes Defeat in Tavanur, T. Siddique Lead Kalpetta 2026) "ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും...

‘ഇറങ്ങി പോ വിജയ’: പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Facebook Post

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. "വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ" എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil Facebook Post...

‘ഇറ്റ്സ് എ കം ബാക്ക്, താങ്ക്യൂ തൃത്താല’: MB രാജേഷിനെ സാക്ഷിയാക്കി VT ബൽറാമിൻ്റെ ‘വിജയ സെൽഫി’ | VT Balram Lead Thrithala

പാലക്കാട്: കേരളം ഉറ്റുനോക്കുന്ന തൃത്താല മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ മന്ത്രി എം.ബി. രാജേഷിനെ പിന്നിലാക്കി വി.ടി. ബൽറാം വിജയത്തിലേക്ക്. നാലാം റൗണ്ട് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ താൻ മണ്ഡലം തിരിച്ചുപിടിച്ചുവെന്ന സൂചന നൽകി വി.ടി. ബൽറാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.(VT Balram Lead Thrithala, M.B. Rajesh Trailing kerala...

ഇടതുകോട്ടകൾ തകർത്ത് ‘കൈ’പ്പിടിയിലൊതുക്കി, കേരളത്തിൽ UDF തരംഗം: മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഏറെ പിന്നിൽ, ആഘോഷത്തിമിർപ്പ് | Kerala Election Results 2026

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറി. നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പിന്നിലായിരിക്കുന്നത് ഭരണമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.(Kerala Election Results 2026, UDF wave Pinarayi Vijayan trailing) തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് അഞ്ചാം...
- Advertisement -spot_img

Latest News

നടി രുക്മിണി വസന്തിന്റെ വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ | Three arrested Rukmini Vasanth obscene visuals

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...
- Advertisement -spot_img