Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

Kerala

‘സതീശൻ്റെ യാത്രയിലെ വാഹനത്തിന് ഡ്രൈവറില്ലേ? തൊഴിലാളി വർഗത്തോട് ചേർന്ന് നിൽക്കാൻ രാഷ്ട്രീയ താൽപ്പര്യം അനുവദിക്കുന്നില്ല എന്നല്ലേ അർഥം?’: MV ഗോവിന്ദൻ | INTUC

മലപ്പുറം: തൊഴിലാളി പണിമുടക്ക് നടക്കുമ്പോഴും വി.ഡി. സതീശൻ തന്റെ 'പുതുയുഗയാത്ര' നിർത്തിവെക്കാത്തതിൽ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രയുമായി മുന്നോട്ട് പോകാനാണ് സതീശൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(INTUC has no interest in standing with the protest, says MV Govindan) തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഐ.എൻ.ടി.യു.സി. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്....

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന് ജയിൽ മോചിതനാകാൻ കഴിയില്ല.(Sabarimala gold theft case, KS Baiju granted bail) ഈ മാസം 25ന് ദ്വാരപാലക ശില്പക്കേസിലും ജാമ്യാപേക്ഷ...

കാട്ടുപന്നികളെ വെടി വയ്ക്കുന്നതിൽ ഷൂട്ടർമാർക്കുള്ള നിയന്ത്രണം നീക്കി | Wild boars

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. സ്പോർട്സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ആയുധ ലൈസൻസ് എടുത്തവർ കാട്ടുപന്നികളെ വെടിവയ്ക്കരുത് എന്ന ഉത്തരവാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചത്.(Restrictions on shooters shooting wild boars lifted) ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ...

കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങി, യുവതി അറസ്റ്റിലായി: ആഭരണത്തിനായി മൂന്നാം ദിവസവും കാത്തിരിപ്പുമായി പോലീസ് | Woman arrested

മലപ്പുറം: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സംഭവത്തിൽ മുക്കട്ട സ്വദേശിനി സമീനയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ വെച്ച് കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. യുവതി മാല വിഴുങ്ങിയെന്ന് എക്സറേ പരിശോധനയിൽ വ്യക്തമായെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വർണ്ണം...

24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളത്തിൽ സ്തംഭനം, സെക്രട്ടേറിയറ്റിൽ ഹാജർ നില കുറഞ്ഞു, കോഴിക്കോട് സ്കൂളിൽ കയ്യാങ്കളി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്.(National strike...

‘നിസാര കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നു, ജാഥ കണ്ട് അസൂയ പൂണ്ടവരാണ് ഇതിന് പിന്നിൽ’: കുറ്റ്യാടിയിലെ സംഭവത്തിൽ VD സതീശൻ | Kuttiady incident

കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(They are exaggerating trivial matters, VD Satheesan on the Kuttiady incident) സമയം വൈകിയതിനാൽ തന്നെ...

‘കേരളത്തിലെ ആരോഗ്യരംഗം വെൻ്റിലേറ്ററിൽ, UDFന് അധികാരം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും, പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ?’: VD സതീശൻ...

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി കേരളത്തിനായുള്ള ആരോഗ്യ നയം യു.ഡി.എഫ് തയ്യാറാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.(Will start She hospital if UDF...

‘ഈ വിഷയത്തിൽ ഇനി പ്രതികരണമില്ല, ക്ഷമിക്കുക, ഏതായാലും കുറേ പേർക്ക് ഉപജീവനം ആകാൻ കഴിഞ്ഞതിൽ സന്തോഷം’: K സച്ചിദാനന്ദൻ | LDF

തിരുവനന്തപുരം: കേരളത്തിലെ 'തുടർഭരണ'ത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി കെ സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(No further response on this issue, says K Satchidanandan on the LDF rule controversy ) തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ്...

സ്വയം തീ കൊളുത്തി പൊന്തക്കാട്ടിൽ ഒളിച്ചു: ഗൃഹനാഥനെ തിരഞ്ഞുപിടിച്ച് ആശുപത്രിയിലെത്തിച്ച് കോട്ടയം പോലീസ് | Fire

കോട്ടയം: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Kottayam police rescues the man who set himself on fire) ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു...

‘ദേഷ്യത്തിലല്ല പ്രതികരിച്ചത്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ’: പിടിവലി വിവാദത്തിൽ വിശദീകരണവുമായി പ്രമോദ് കക്കട്ടിൽ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.(Shafi Parambil did not react in anger, Pramod Kakkattil clarifies on the controversy) താൻ സംസാരിക്കില്ലെന്ന് ഷാഫി പറമ്പിൽ നേരത്തെ...
- Advertisement -spot_img

Latest News

ശത്രുകൾ വേണ്ട, ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചോളാം! സ്വന്തം നിഴലിനോട് യുദ്ധം ചെയ്ത ഓസ്ട്രിയൻ സൈന്യം; ബാറ്റിൽ ഓഫ് കാരൻസെബെസ് | Battle of Karansebes

യുദ്ധം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് വീരപരാക്രമങ്ങളും യുദ്ധതന്ത്രങ്ങളുമാണ്. എന്നാൽ മദ്യം കാരണം സ്വന്തം സൈന്യത്തെ തന്നെ കൊന്നുതള്ളിയ, ശത്രുവിന് വിയർപ്പൊഴുക്കാതെ വിജയം സമ്മാനിച്ച...
- Advertisement -spot_img