തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സർക്കാരിനെതിരായ കടുത്ത ആരോപണങ്ങൾ നിരത്തി മുൻനിര പത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.(Kerala will win, UDF will lead, UDF with election campaign slogan)
സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്...
മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked daughter-in-law to death in Malappuram)
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചേരും.(Assembly elections, Kerala to the polling booth, meeting of political parties today)
ഇന്നത്തെ യോഗത്തിൽ പെരുമാറ്റച്ചട്ടം,...
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കടുക്കുന്നു. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റ് വച്ചുമാറണമെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കുന്നതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുനലൂരിന് പകരം ചടയമംഗലം മണ്ഡലം വിട്ടുനൽകണമെന്നാണ് ലീഗിന്റെ ആവശ്യം.(Muslim League demands Punalur seat be changed)
പുനലൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ്...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പ്രതിഷേധം.(Poster war in Thrissur Congress, Protest in the name...
കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം കനത്ത തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ചെങ്കിലും യുഡിഎഫിലും കേരള കോൺഗ്രസ് എമ്മിലും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.(Kerala to the polling booth,...
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അമൂല്യ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന.(Theft at Kowadiar Palace, Mystery grows)
കൊട്ടാരത്തെക്കുറിച്ചും ആഭരണങ്ങൾ...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടി കയറുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.(We still have the skies of big dreams...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ വൈകുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ സമ്മർദ്ദം ശക്തമാക്കി.(Seat sharing in UDF, Are the allies unhappy?)
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നും നിർണ്ണായക ചർച്ചകൾ തുടരും. ആദ്യഘട്ടത്തിൽ 40-നും...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത.(Sabarimala gold theft case, Action may be taken against A Padmakumar today )
രാവിലെ 11-ന് ചേരുന്ന നിർണ്ണായക...
തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനായി 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Snakebite Treatment Kerala). ആന്റി...