തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തിൽ പരസ്യമായി പ്രതികരിച്ച് കെ. മുരളീധരൻ. പ്രഖ്യാപനം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും എന്നാൽ ഡൽഹിയിൽ നിന്നുള്ള തീരുമാനം വരാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ വൈകാറുണ്ട്, അതുപോലെ ആയിരിക്കും ഇതും. നമ്മൾ ട്രെയിനിനുള്ളിൽ ഓടിയിട്ട് കാര്യമില്ല, അത് സ്റ്റോപ്പിൽ എത്തേണ്ട സമയത്ത് എത്തും,...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കമെന്നാണ് സൂചന. ഗ്രൂപ്പ് പോരുകൾക്ക് തടയിട്ട് കെ.സി. വേണുഗോപാലിനെ തന്നെ സാരഥിയാക്കിയേക്കും. ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.(KC Venugopal Likely To Be Kerala...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. മറ്റ് സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ചയും മുഖ്യമന്ത്രി പ്രഖ്യാപനവും പൂർത്തിയായപ്പോഴും കേരളത്തിൽ ഗ്രൂപ്പ് പോര് തീർക്കാൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല. നിലവിൽ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഒന്ന് തണുത്ത ശേഷം മാത്രം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.(Congress High Command...
വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 30 വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും. ഇതോടെ പദ്ധതിയിൽ കൈമാറുന്ന ആകെ വീടുകളുടെ എണ്ണം 83 ആകും. (Wayanad Landslide Survivors Wait For Completion Of All Houses In New Township)
ആദ്യഘട്ടത്തിൽ വിഭാവനം ചെയ്ത 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,560 രൂപയായും ഒരു ഗ്രാമിന് 13,945 രൂപയായും വില മാറി.(Gold Price Today In Kerala May 11 2026 Drops Slightly)
ഈ മാസം സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ്...
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടരും. തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതും ഇന്നത്തെ പ്രധാന ചർച്ചാവിഷയമാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും.(CPM Politburo To...
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത ആശയക്കുഴപ്പത്തിൽ. ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ, തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. (Uncertainty Over Kerala CM Selection As Congress High Command Delays Decision)
അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഹൈക്കമാൻഡ്...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഇനി ഹൈക്കമാൻഡ് പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനം വൈകുന്നു എന്ന വാദം അദ്ദേഹം തള്ളി. കഴിഞ്ഞ തവണ എൽഡിഎഫ് സർക്കാർ രൂപീകരണത്തിന് എടുത്ത സമയത്തെ അപേക്ഷിച്ച് കോൺഗ്രസ് വളരെ വേഗത്തിലാണ് നീങ്ങുന്നതെന്നും ഇത് ജനാധിപത്യപരമായ നടപടിക്രമം...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം ഇന്നും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് പോയതാണ് പ്രഖ്യാപനം വീണ്ടും വൈകാൻ കാരണമായത്. കർണാടക മന്ത്രി ഡി. സുധാകറിന്റെ നിര്യാണത്തെത്തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാണ് ഖാർഗെ പോയത്.(Kerala Chief Minister Selection Delayed As Mallikarjun Kharge Visits Karnataka)
ഖാർഗെ തിങ്കളാഴ്ച ഡൽഹിയിൽ...
ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീടിന് സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് അയൽവാസികളുടെ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സത്താർ, ഭാര്യ, ഇവരുടെ നാല് മക്കൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു.(Elderly Man Tied To Tree And Assaulted In Alappuzha )
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സഹാസ്‌പൂർ ബൈരാഗിവാലയിൽ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന്...