Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala Weather Warning Lightning

കോഴിക്കോട് കൂമ്പാറയിൽ കനത്ത ഇടിമിന്നലിൽ ഒരാൾക്ക് ദാരുണാന്ത്യം; താമരശ്ശേരിയിൽ നാല് പേർക്ക് പരിക്ക് | Kerala lightning injuries today

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു (Kerala lightning injuries today). കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മിന്നലേറ്റ് മരണപ്പെട്ടത്. ഇതിനുപുറമെ താമരശ്ശേരിയുടെ വിവിധ മേഖലകളിൽ നാല് സ്ത്രീകൾക്ക് മിന്നലേറ്റു പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട ജെയ്സണെ ഉടൻ തന്നെ മുക്കത്തെ കെഎംസിടി (KMCT) മെഡിക്കൽ...

വീടിന് വെളിയിൽ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം | Lightning Death

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു (Lightning Death). കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം. വൈകുന്നേരം വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണ സെയ്ഫിനെ...
- Advertisement -spot_img

Latest News

കൗൺസിലർ R സുഗതൻ രാജിവെക്കണം: നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധം | LDF Demands Resignation Of BJP Councillor

തിരുവനന്തപുരം: കാപ്പ (KAAPA) ചുമത്തപ്പെട്ട് ജയിലിലായ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ. സുഗതൻ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ...
- Advertisement -spot_img