Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala

Kerala Weather News

എൽനിനോ പ്രതിഭാസം ചതിച്ചു: സംസ്ഥാനത്ത് മഴയിൽ 28% കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Monsoon

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം ദുർബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ വർഷം ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്താകെ രേഖപ്പെടുത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മാത്രമാണ് നിലവിൽ ശരാശരി മഴ ലഭിച്ചത്.( Kerala Monsoon Deficit And Yellow Alert Update) ഇടുക്കിയും വയനാടുമാണ് മഴക്കുറവ്...

സംസ്ഥാനത്ത് കാലവർഷം ശക്തം:5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം | Kerala Monsoon

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായതോടെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Monsoon, IMD Issues Heavy Rain Alert in Kerala for Next Five Days) ജൂൺ 5 മുതൽ 9 വരെ കേരളത്തിലും മാഹിയിലും...

കാലവർഷം കനക്കുന്നു: സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത | Kerala Monsoon

തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ശക്തമായി തുടരുന്നു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി എത്തിയ മൺസൂൺ ആദ്യദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയാണ് കേരളത്തിൽ വിതയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Monsoon Rain Alert Orange Alert) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രത, ശക്തമായ കാറ്റിനും സാധ്യത | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Rain Update, Heavy Thundershowers And Yellow Alert Until Saturday) ഇന്ന്...

കേരളത്തിൽ യുവി വികിരണം വർദ്ധിക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala UV Index Orange Alert

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ആശങ്കാജനകമായ രീതിയിൽ ഉയരുന്നതായി റിപ്പോർട്ട് (Kerala UV Index Orange Alert). യുവി സൂചിക (UV Index) 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ കാസറഗോഡ് കാഞ്ഞങ്ങാട് കളിക്കളത്തിൽ ഇരുന്ന 13 വയസുകാരന് സൂര്യാഘാതമേറ്റത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ജില്ലകളിലെ ജാഗ്രതാ നിർദ്ദേശം വികിരണ തീവ്രതയുടെ...
- Advertisement -spot_img

Latest News

എൽനിനോ പ്രതിഭാസം ചതിച്ചു: സംസ്ഥാനത്ത് മഴയിൽ 28% കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Monsoon

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം ദുർബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ വർഷം ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്താകെ രേഖപ്പെടുത്തിയത്....
- Advertisement -spot_img