തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് സഹായഹസ്തവുമായി മുന്നോട്ടുവരാൻ വിശ്വാസിസമൂഹത്തോടും നഗരവാസികളോടും ആഹ്വാനം ചെയ്ത് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി (Palayam Imam Suhaib Maulavi). പൊങ്കാലയുടെ പുണ്യവേളയിൽ തിരുവനന്തപുരത്തിന്റെ മികച്ച ആതിഥേയരായി നാം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിലെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും കുടിവെള്ളവും ഭക്ഷണവും നൽകണം. പൊങ്കാലയ്ക്കായി എത്തുന്നവർക്ക് വിശ്രമിക്കാൻ മസ്ജിദുകളും...
കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട്...