തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ശമ്പള പരിഷ്കരണം, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ, ഡിഎ കുടിശ്ശിക എന്നിവയെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ലാത്തതാണ് ജീവനക്കാരെ നിരാശരാക്കിയിരിക്കുന്നത്.(Kerala Budget 2026, UDF Government Budget Disappoints State Employees on Pay Revision and DA Arrears)
പങ്കാളിത്ത പെൻഷൻ...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ശമ്പള പരിഷ്കരണം, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ, ഡിഎ കുടിശ്ശിക എന്നിവയെക്കുറിച്ച്...