തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്ര നാൾ തുടരേണ്ടി വരുമെന്ന് വ്യക്തമാക്കാനാകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് നിലവിൽ വലിയ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala power crisis, Electricity Minister Says Power Restrictions Duration Uncertain...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിന് മൺസൂൺ മഴയുടെ കുറവാണ് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു (Kerala Power Crisis). പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നടപടികൾ ആരംഭിച്ചു. വിഷയത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയിൽ ചട്ടം 300 പ്രകാരം...
തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ സംസ്ഥാനത്ത് നിയന്ത്രിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി പി എം നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.(Kerala power crisis and...
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ യോഗം ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ യോഗത്തിൽ വീണ്ടും പരിഗണിക്കും.(Kerala power crisis regulatory commission to review KSEB purchase request)
മുൻപ് അപേക്ഷ പരിഗണിച്ചപ്പോൾ, പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബി...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം മഴയുടെ ലഭ്യതക്കുറവാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ടെന്നും, അടിയന്തര സാഹചര്യത്തിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.(Kerala power crisis caused by low rainfall says Minister Sunny Joseph)
പലയിടങ്ങളിലും...
തിരുവനന്തപുരം: കേരളത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു (KSEB Power Cut). ഓവർലോഡ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ സുരക്ഷ കണക്കിലെടുത്ത് മാത്രമാണ് നിലവിൽ പവർ കട്ട് ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോഡ് ഷെഡിങ് പ്രഖ്യാപിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിലവിൽ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല.
വേനൽ...
കൊച്ചി: കോൺഗ്രസിനുള്ളിൽ അടുത്ത മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ദീർഘകാലത്തെ കഷ്ടപ്പാടുകളിലൂടെയും പാർട്ടി പ്രവർത്തനങ്ങളിലൂടെയുമാണ് ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ന് സോഷ്യൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V.D. Satheesan). തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത കേരളമെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ ജനങ്ങളെ കൊടുംചൂടിൽ വലയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സർക്കാരിലെയും കെഎസ്ഇബിയിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് കേരളത്തെ ഈ വൈദ്യുതി പ്രതിസന്ധിയിലേക്ക് എത്തിച്ചത്. അഴിമതി ലക്ഷ്യമിട്ടാണ് കുറഞ്ഞ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...