തിരുവനന്തപുരം: മൊബൈൽ ഫോൺ നൽകാത്തതിനെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ ജീവനൊടുക്കി (Kattakada student death mobile phone). തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശിനെ (15) ആണ് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട്...
കൊച്ചി: എറണാകുളം ഈസ്റ്റ് വാഴപ്പള്ളിയിൽ പെരിയാർവാലി കനാലിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി (Muvattupuzha man dead canal). മൂവാറ്റുപുഴ സ്വദേശി മുത്തുപതിക്കൽ വീട്ടിൽ പത്രോസ് (കുഞ്ഞിമോൻ - 55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈസ്റ്റ് വാഴപ്പള്ളി തൃക്ക ഷാപ്പിന് സമീപമുള്ള കനാലിൽ മൃതദേഹം കണ്ടത്.
പത്രോസ് ഉപയോഗിച്ചിരുന്ന സൈക്കിളും കനാലിന് സമീപത്തുനിന്നും...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...