റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' (Operation toofan malappuram) ഭാഗമായി കൊണ്ടോട്ടിയിൽ എംഡിഎംഎ (MDMA) പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയിൽ വീട്ടിൽ ഹൈദ്രാലിയെ (23) ആണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ ചെമ്മലശ്ശേരിയിൽ വെച്ചാണ് ഇയാൾ വലയിലായത്.
കൊണ്ടോട്ടി...
എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.പി...
പെരുമ്പാവൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വ്യാപനം കൂടുന്നുവെന്ന പരാതിയെത്തുടർന്ന് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ വ്യാപക പരിശോധന (Perumbavoor Police Raid). റൂറൽ എസ്.പി കെ.എസ്. സുദർശൻ, എ.എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിൽ ഭായ് കോളനി, ലോഡ്ജുകൾ, മാർക്കറ്റുകൾ, ബസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും...