തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലുള്ളവർക്ക് ഓഗസ്റ്റ് 14 മുതലാണ് പരീക്ഷ ആരംഭിക്കുക.(Kerala School Onam Exam Timetable Dates Announced School Reopening August 31)
രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ...