മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രവർത്തനം സ്തംഭിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന ആരോപണവുമായി മന്ത്രി എ.പി. അനിൽകുമാർ. മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(AP Anil Kumar Slams MB Rajesh Over Panchayat Development Funds Delay)
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട ഗഡുക്കൾ പൂർണമായി...
തിരുവനന്തപുരം: പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിന് ഗവർണറുടെ ഔദ്യോഗിക അംഗീകാരം (State Election Commissioner Kerala). ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ ഗവർണർ ഒപ്പുവെച്ച് അംഗീകരിക്കുകയായിരുന്നു. എന്നാൽ, ഈ നിയമനത്തോടെ യുഡിഎഫ് (UDF) മുന്നണിയിലും ഭരണകക്ഷികൾക്കിടയിലും കനത്ത രാഷ്ട്രീയപ്പോര് പരസ്യമായിരിക്കുകയാണ്. നിയമനത്തിനെതിരെ കടുത്ത അതൃപ്തിയുമായി കെപിസിസി (KPCC) ജനറൽ സെക്രട്ടറി അഡ്വ....
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...