തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നികുതിഭാരമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സർക്കാർ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ വലിയ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം.(Kerala Budget 2026,...
തിരുവനന്തപുരം: ജനക്ഷേമത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും വികസന കുതിപ്പിനും മുൻഗണന നൽകുന്ന വിപ്ലവകരമായ ബജറ്റുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. 'പുതുയുഗ കേരളം' ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലുള്ളത്.(Kerala Budget 2026 Launches Major Welfare Education And Maritime Projects)
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുമെന്നും 'ഉമ്മൻചാണ്ടി ആരോഗ്യ...
തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 'കേരള നോളജ് വാലി' പദ്ധതിക്ക് 100 കോടി രൂപ സർക്കാർ വകയിരുത്തി.(Kerala Budget 2026 Allocates Funds For Knowledge Valley And Tribal University)
ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്കിംഗിൽ മുന്നിലുള്ള ലോകോത്തര സർവകലാശാലകളുടെ കേന്ദ്രങ്ങൾ...
കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കക്കാടംപൊയിലിൽ കടുത്ത അപകട ഭീഷണി ഉയർത്തി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്വാറിക്കെതിരെ ഒടുവിൽ റവന്യൂ-തദ്ദേശ അധികൃതർ കർശന നടപടി സ്വീകരിച്ചു (Kakkadampoyil Private...