Kerala High Speed Rail

‘അബദ്ധം ആവർത്തിക്കരുത്, റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനം, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്’: അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി | Kerala High Speed Rail

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെത്തുടർന്നാണ് സർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.(Kerala High Speed Rail, CM VD Satheesan...

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: പദ്ധതി രൂപരേഖ E ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിക്ക് കൈമാറി | Thiruvananthapuram-Kannur high-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പദ്ധതി രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. അടുത്ത ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.(Thiruvananthapuram-Kannur high-speed rail project report submitted...

കെ-റെയിലിന് ബദലായി അതിവേഗ റെയിൽപ്പാത: പഠനത്തിന് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ | Kerala high speed rail

തിരുവനന്തപുരം: മുൻ സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ ഉന്നതതല സമിതിയെ രൂപീകരിച്ചു. 'മെട്രോമാൻ' ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനാണ് ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരിക്കുന്നത്.(Kerala high speed rail, Kerala Government Appoints Committee To...

സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ: മുഖ്യമന്ത്രി VD സതീശൻ – E ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് | CM VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ പുതിയ റെയിൽവേ പദ്ധതികളിലേക്ക്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി സംസ്ഥാനത്ത് അതിവേഗ റെയിൽ പാത നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 'മെട്രോ മാൻ' ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.(CM VD Satheesan To Meet E...
- Advertisement -spot_img

Latest News

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന് രാജ്യസഭയിൽ നിതിൻ ഗഡ്കരി | E20 petrol

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...
- Advertisement -spot_img