Kerala heavy rain news

പേമാരിയിൽ തകർന്ന് കേരളം: 8 മരണം; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത | Heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Heavy rain triggers landslides and severe damage in kerala) മഴ കടുക്കുമെന്ന മുന്നറിയിപ്പിന്റെ...

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പെരുമഴ: മൂന്ന് കുട്ടികളടക്കം ഒൻപത് മരണം, ആറ് പേരെ കാണാതായി | Kerala heavy rain news

തിരുവനന്തപുരം: വെള്ളി വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടം (Kerala heavy rain news). മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മൂന്ന് കുട്ടികളടക്കം ഒൻപത് പേർ മരണപ്പെട്ടു. അപകടത്തിൽ പെട്ട് ആറ് പേരെ കാണാതായിട്ടുണ്ട്. പേമാരിയിലും മലവെള്ളപ്പാച്ചിലിലും ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും വീടുകളും നശിച്ചതായാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മൽസ്യബന്ധന...
- Advertisement -spot_img

Latest News

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല തീർഥാടനത്തിന് നിയന്ത്രണം തുടരുന്നു | Pamba River Water Level

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന്...
- Advertisement -spot_img