Kerala Health Alert

മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു | Shigella Infection

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജു (43) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.(Shigella Infection Confirmed In Man Who Died At Manjeri Medical College) ഇദ്ദേഹത്തിന്റെ പരിശോധനാഫലത്തിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം...

പകർച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസത്തെ ഡ്രൈ ഡേ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം | Kerala Initiates Three Day Dry Day

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് 'ഡ്രൈ ഡേ' ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.(Kerala Initiates Three Day Dry Day Drive...

സംസ്ഥാനത്ത് ഷിഗെല്ല ഭീഷണി രൂക്ഷം: രോഗവ്യാപനം അതിവേഗത്തിൽ, ഐസ് ഫാക്ടറികളിൽ പരിശോധന നടത്തും, അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് | Kerala Faces Shigella Surge

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും, ഈ മാസം മാത്രം 91 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസ് ഫാക്ടറികളിലും ശീതളപാനീയ കേന്ദ്രങ്ങളിലും കർശന പരിശോധന നടത്താൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തു.(Kerala Faces...

പകർച്ചവ്യാധി ഭീഷണിയിൽ കേരളം: നിപ ജാഗ്രത തുടരുന്നു, ഷിഗെല്ലയ്ക്കെതിരെ അതീവ ജാഗ്രത | Kerala On High Alert Over Infectious Disease

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ വരുംദിവസങ്ങളിൽ കുത്തനെ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഷിഗെല്ല ബാധയ്‌ക്കെതിരെയും സംസ്ഥാനത്തുടനീളം കടുത്ത ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.(Kerala On High Alert Over...

പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്ത് 3 ദിവസത്തെ ‘ഡ്രൈ ഡേ’ ആചരിക്കും, ഉന്നതതല യോഗത്തിൽ തീരുമാനം | Kerala government

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ പ്രത്യേക 'ഡ്രൈ ഡേ' ആചരിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് അടിയന്തര നടപടി പ്രഖ്യാപിച്ചത്.(Kerala government announces three days Dry Day to prevent...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി: പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം | Health Minister to chair review meeting

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കും.(Health Minister to chair review meeting on rising infectious diseases in Kerala) സംസ്ഥാനത്തെ നിലവിലെ രോഗവ്യാപന സാഹചര്യം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് യോഗത്തിൽ പ്രധാനമായും...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ആശങ്ക; കോഴിക്കോട് വടകരയിൽ നാല് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു | Kozhikode Vadakara Shigella case reported

കോഴിക്കോട്: കേരളത്തിൽ വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. കോഴിക്കോട് വടകര കുറുമ്പയിൽ സ്വദേശിയായ നാല് വയസ്സുകാരിയ്ക്കാണ് പുതുതായി ഷിഗെല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചത് (Kozhikode Vadakara Shigella case reported). രോഗവിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗബാധിതയായ കുട്ടി നിലവിൽ ആശുപത്രിയിൽ...

‘നിപ ബാധിതൻ വെന്റിലേറ്ററിൽ തുടരുന്നു, ബഹ്‌റൈനിൽ നിന്നെത്തിച്ച മരുന്നിൻ്റെ ആദ്യ ഡോസ് നൽകി, ഷിഗെല്ല മൂലം 3 മരണങ്ങൾ’: ആരോഗ്യമന്ത്രി K മുരളീധരൻ | Kozhikode Nipah Patient

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിതൻ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിക്ക് ജൂൺ 10 മുതൽ പ്രതിരോധ മരുന്നുകളും 12 മുതൽ ആന്റിബോഡിയും നൽകിവരുന്നുണ്ട്. കൂടാതെ, ബഹ്‌റൈനിൽ നിന്ന് പ്രത്യേകമായി എത്തിച്ച മരുന്നിന്റെ ആദ്യ ഡോസ് ഇന്ന് രാവിലെ രോഗിക്ക് നൽകി. നിലവിൽ രോഗിയുടെ...

കോഴിക്കോട് പയ്യോളിയിൽ 3 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു: പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി | Shigella infection Kozhikode

കോഴിക്കോട്: പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.(Shigella infection Kozhikode, Three year old child diagnosed with Shigella in Payyoli Kozhikode) നിലവിൽ കുട്ടിയുടെ ആരോഗ്യനില...

പകര്‍ച്ചപ്പനി ഭീതിയില്‍ കേരളം: ഒറ്റദിവസം ചികിത്സ തേടിയത് പതിനായിരത്തിലധികം പേര്‍; ഡെങ്കിപ്പനിയും ഷിഗല്ലയും വര്‍ധിക്കുന്നു | Kerala fever outbreak

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയ്‌ക്കൊപ്പം പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേരാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.(Kerala fever outbreak, Kerala Faces Serious Health Crisis...
- Advertisement -spot_img

Latest News

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ കോൺഗ്രസ് | Pala municipality

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ...
- Advertisement -spot_img