Kerala government liquor policy

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവുമായി സർക്കാർ മുന്നോട്ട്: VM സുധീരനടക്കമുള്ളവരുടെ എതിർപ്പ് തള്ളി | Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. വിവാദമായ ഈ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പും ആശങ്കയും തള്ളിക്കൊണ്ടാണ് സർക്കാർ ബില്ലുമായി നിയമസഭയിലേക്ക് നീങ്ങുന്നത്.(Kerala Government moves ahead with tax reduction on low alcohol...

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷിരാജ് സിംഗ് നിലപാട് എടുത്തിരുന്നുവെന്ന് റിപ്പോർട്ട്: കത്ത് പുറത്ത് | Rishi Raj Singh

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്‌ക്കെതിരെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ മുന്നറിയിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 2017-ൽ സ്വകാര്യ മദ്യ കമ്പനി വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ നടത്തിയ ശ്രമങ്ങൾ ഋഷിരാജ് സിംഗിന്റെ കർശന നിലപാട് മൂലമാണ് തടസ്സപ്പെട്ടത് എന്നാണ് വിവരം.(Rishi Raj Singh Had Opposed Low...

‘മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത്, ശുദ്ധം, വ്യാജം എന്നൊക്കെ തരംതിരിക്കുന്നത് തന്നെ എത്ര വിഡ്ഢിത്തമാണ്’: VDS സർക്കാരിനെതിരെ കാന്തപുരം വിഭാഗം | Kanthapuram Faction

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മുഖപത്രമായ 'സിറാജി'ന്റെ എഡിറ്റോറിയലിലൂടെയാണ് സർക്കാരിനെതിരെ കാന്തപുരം വിഭാഗം അതിരൂക്ഷമായ വിമർശനമുന്നയിച്ചിരിക്കുന്നത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ ഉളവാക്കുമെന്നും ഇത് മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.(Kanthapuram Faction Criticizes...
- Advertisement -spot_img

Latest News

പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിൽ | Praveen Nettaru case

യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ എൻ.ഐ.എ കൊച്ചിയിൽ നിന്ന് പിടികൂടി (Praveen Nettaru case)....
- Advertisement -spot_img